x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക ബ​ഹി​രാ​കാ​ശ വാ​രം: ഗി​ഫ്റ്റ​ഡ് കു​ട്ടി​ക​ൾ​ക്കാ​യി ക്ലാ​സ് ന​ട​ത്തി

വെബ് ഡെസ്ക്
Published: October 11, 2026 04:38 AM IST | Updated: October 11, 2026 04:38 AM IST

ലോ​ക ബ​ഹി​രാ​കാ​ശ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ഐ​എ​സ്ആ​ർ​ഒ പ്രോ​ജ​ക്ട് മാ​നേ​ജ​ർ വി. ​സ​നോ​ജ് കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്നു.

കാ​സ​ർ​ഗോ​ഡ്: ലോ​ക ബ​ഹി​രാ​കാ​ശ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഗി​ഫ്റ്റ​ഡ് ചി​ൽ​ഡ്ര​ൻ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ബ​ഹി​രാ​കാ​ശ പ​ഠ​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

റോ​ക്ക​റ്റ​റി ആ​ൻ​ഡ് സാ​റ്റ​ലൈ​റ്റ് എ​ന്ന വി​ഷ​യ​ത്തി​ൽ ഐ​എ​സ്ആ​ർ​ഒ പ്രോ​ജ​ക്ട് മാ​നേ​ജ​ർ വി. ​സ​നോ​ജ് കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫി​സ​ർ പി.​സ​വി​ത, ഗി​ഫ്റ്റ​ഡ് ചി​ൽ​ഡ്ര​ൻ പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​മി​നി​ഷ് ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham.DistricteNews

Recent News

Corehub Up