x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന​ത്ത​ടി ഫൊ​റോ​ന കൗ​ൺ​സി​ൽ മീ​റ്റ്

വെബ് ഡെസ്ക്
Published: October 11, 2026 04:32 AM IST | Updated: October 11, 2026 04:32 AM IST

പ​ന​ത്ത​ടി ഫൊ​റോ​ന കൗ​ൺ​സി​ൽ മീ​റ്റ് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ന​ത്ത​ടി: ഫൊ​റോ​ന​യു​ടെ കീ​ഴി​ലു​ള്ള 10 പ​ള്ളി​ക​ളി​ലെ പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ യോ​ഗം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, മോ​ൺ. മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ൽ, അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ഡോ. ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ, ഫൊ​റോ​ന വി​കാ​രി ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ണി തോ​ല​മ്പു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up