x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നെ​ല്ലൂ​രിൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം

വെബ് ഡെസ്ക്
Published: October 11, 2026 05:11 AM IST | Updated: October 11, 2026 05:11 AM IST

കു​ട്ട​നെ​ല്ലൂ​രി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്.

കു​ട്ട​നെ​ല്ലൂ​ർ: കു​ട്ട​നെ​ല്ലൂ​രി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്ക്. ദേ​ശീ​യ​പാ​ത മു​ത​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കു​പോ​ലും നീ​ങ്ങാ​ൻ​ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. ദീ​ർ​ഘ​ദൂ​ര​യാ​ത്ര​ക്കാ​രും കു​രു​ക്കി​ൽ​പ്പെ​ട്ട് വ​ല​ഞ്ഞു.

ആം​ബു​ല​ൻ​സു​ക​ള​ട​ക്കം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ കു​ടു​ങ്ങി​യ​തോ​ടെ യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. തോ​ട്ട​പ്പ​ടി ജം​ഗ​ഷ​ൻ മു​ത​ൽ കു​ട്ട​നെ​ല്ലൂ​ർ ജം​ഗ​ഷ​ൻ വ​രെ റോ​ഡി​ന് വീ​തി കു​റ​ഞ്ഞ​തും അ​വ​ധി​ദി​വ​സ​മാ​യ​തി​നാ​ൽ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലേ​ക്കും കു​ട്ട​നെ​ല്ലൂ​രി​ലെ ഷോ​പ്പിം​ഗ് മാ​ളി​ലേ​ക്ക് കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്ന​തു​മാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കു​ന്ന​ത്.

Tags : NattuVishesham.DistricteNews

Recent News

Corehub Up