x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം: ഭൂ​മി വി​ട്ടു​നൽകാത്ത​വ​രെ​ത്തേ​ടി എം​എ​ൽ​എ

വെബ് ഡെസ്ക്
Published: October 11, 2026 05:01 AM IST | Updated: October 11, 2026 05:01 AM IST

മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​വു​മാ​യി ബ​ണ്ഡ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ന്നു.

ചാ​ല​ക്കു​ടി: വെ​ള്ളി​ക്കു​ള​ങ്ങ​ര മു​ത​ൽ വെ​റ്റി​ല​പ്പാ​റ വ​രെ​യു​ള്ള മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി​യും ഭൂ​മി വി​ട്ടു​ന​ൽ​കാ​നു​ള്ള​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​റി​യാ​ൻ  സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ സ്ഥ​ല​ത്തെ​ത്തി. ചാ​ല​ക്കു​ടി: വെ​ള്ളി​ക്കു​ള​ങ്ങ​ര മു​ത​ൽ വെ​റ്റി​ല​പ്പാ​റ വ​രെ​യു​ള്ള മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി​യും ഭൂ​മി വി​ട്ടു​ന​ൽ​കാ​നു​ള്ള​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​റി​യാ​ൻ  സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ സ്ഥ​ല​ത്തെ​ത്തി.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ പ്ര​ദേ ശ​വാ​സി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര ​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ക​യും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നൊ​പ്പം ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ​ക്കും അ​ർ​ഹ മാ​യ പ​രി​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ട് ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ച്ചും പ്ര​ശ്ന​ങ്ങ​ൾ ക്കു ​പ​രി​ഹാ​രം ക​ണ്ടെ​ത്തി​യും മ​ല​യോ​ര ഹൈ​വേ വി​ക​സ​നം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ജ​ന പ​തി​നി​ധി​ക​ളും സ്ഥ​ല​ത്തെ ത്തി​യി​രു​ന്നു. 

Tags : NattuVishesham.DistricteNews

Recent News

Corehub Up