x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഴ​ക്കു​ളം ചാ​വ​റ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ അ​ക്കാ​ദമി​ക്ക് അ​ഭി​മാ​ന നേ​ട്ടം

വെബ് ഡെസ്ക്
Published: October 11, 2026 03:43 AM IST | Updated: October 11, 2026 03:43 AM IST

അ​മ​ല ര​ഞ്ജു​

വാ​ഴ​ക്കു​ളം: ഡ​ല്‍​ഹി പ​ബ്ലി​ക് സ്‌​കൂ​ള്‍ മെ​ഗാ​സി​റ്റി കോ​ല്‍​ക്ക​ത്ത​യി​ല്‍ എ​എ​സ്‌​ഐ​എ​സ്‌​സി ദേ​ശീ​യ​ത​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഫാ. ​ജോ​ര്‍​ജ് ഹെ​സ് മെ​മ്മോ​റി​യ​ല്‍ ലി​റ്റ​റ​റി കോ​മ്പ​റ്റീ​ഷ​നി​ല്‍ വാ​ഴ​ക്കു​ളം ചാ​വ​റ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ അ​ക്കാദ​മി​യി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി അ​മ​ല ര​ഞ്ജു​വി​ന് ര​ണ്ടാം സ്ഥാ​നം. സ​ബ് ജൂ​നി​യ​ര്‍ വി​ഭാ​ഗം ക്രി​യേ​റ്റീ​വ് റൈ​റ്റിം​ഗി​ലാ​ണ് കേ​ര​ള റീ​ജി​യ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​മ​ല പ​ങ്കെ​ടു​ത്ത​ത്.

സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡി​നോ ക​ള്ളി​ക്കാ​ട്ട്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡേ​വി​സ് ത​യ്യി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് അ​മ​ല​യെ അ​ഭി​ന​ന്ദി​ച്ചു. തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം ക​ല്ലി​ങ്ക​ക്കു​ടി​യി​ല്‍ ഐ​ടി വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​നാ​യ ര​ഞ്ജു കെ. ​പൈ​ലി​യു​ടെ​യും മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക പ്രി​ന്‍​സി ജോ​യി​യു​ടെ​യും ഇ​ള​യ മ​ക​ളാ​ണ്. ചാ​വ​റ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ അ​ക്കാ​ദ​മി​യി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ആ​ന്‍റ​ണ്‍ ര​ഞ്ജു സ​ഹോ​ദ​ര​നാ​ണ്.

Tags : NattuVishesham.DistricteNews

Recent News

Corehub Up