x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​​​ര്‍ത്താ​​​ൽ: വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ത​​​ട​​​ഞ്ഞു; ജനജീവിതം സ്തംഭിച്ചു


Published: April 29, 2026 01:38 AM IST | Updated: April 29, 2026 01:38 AM IST

ച​​​ങ്ങ​​​നാ​​​ശേ​​​രി: അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി ഡെ​​​ന്‍റ​​​ല്‍ കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍ഥി നി​​​തി​​​ന്‍ രാ​​​ജി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ദ​​​ളി​​​ത്-​​​ആ​​​ദി​​​വാ​​​സി സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ ഹ​​​ര്‍ത്താ​​​ല്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ല്‍ ഭാ​​​ഗി​​​കം. ന​​​ഗ​​​ര​​​ത്തി​​​ലും സ​​​മീ​​​പ ടൗ​​​ണു​​​ക​​​ളി​​​ലും വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ അ​​​ട​​​ഞ്ഞു​​​കി​​​ട​​​ന്നു. രാ​​​വി​​​ലെ ​മു​​​ത​​​ല്‍ സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ നി​​​ര​​​ത്തി​​​ലോ​​​ടി. എ​​​ന്നാ​​​ല്‍, ഏ​​​ഴു​​​മു​​​ത​​​ല്‍ ഹ​​​ര്‍ത്താ​​​ല​​​നു​​​കൂ​​​ലി​​​ക​​​ള്‍ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ത​​​ട​​​ഞ്ഞി​​​ട്ടു. മാ​​​മ്മൂ​​​ട്ടി​​​ല്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ത​​​ട​​​ഞ്ഞ​​​തി​​​നെ​​ത്തു​​​ട​​​ര്‍ന്ന് വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ​നി​​​ര കു​​​ര്യ​​​ച്ച​​​ന്‍പ​​​ടി​ വ​​​രെ നീ​​​ണ്ടു. തെ​​​ങ്ങ​​​ണ, തൃ​​​ക്കൊ​​​ടി​​​ത്താ​​​നം, പാ​​​യി​​​പ്പാ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ത​​​ട​​​ഞ്ഞു.

ച​​​ങ്ങ​​​നാ​​​ശേ​​​രി കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ജം​​​ഗ്ഷ​​​നി​​​ല്‍ കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ഉ​​​ള്‍പ്പെ​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ത​​​ട​​​ഞ്ഞ​​​ശേ​​​ഷം വി​​​ട്ട​​​യ​​​ച്ചു. എ​​​ല്ലാ​​​യി​​​ട​​​ത്തും പോ​​​ലീ​​​സി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ല്‍ അ​​നി​​ഷ്ട സം​​ഭ​​വ​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​ല്ല. ഭൂ​​​രി​​​പ​​​ക്ഷം സ​​​ര്‍ക്കാ​​​ര്‍ ഓ​​​ഫീ​​​സു​​​ക​​​ളും ബാ​​​ങ്കു​​​ക​​​ളും പ്ര​​​വ​​​ര്‍ത്തി​​​ച്ചി​​​ല്ല.

ക​റു​ക​ച്ചാ​ൽ മേ​ഖ​ല​യി​ലും ഹ​ർ​ത്താ​ൽ ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യി​രു​ന്നു. ക​റു​ക​ച്ചാ​ൽ, നെ​ടും​കു​ന്നം, ക​ങ്ങ​ഴ മേ​ഖ​ല​ക​ളി​ലെ​ല്ലാം ക​ട​ക​മ്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യും വാ​ഹ​ന​ഗ​താ​ഗ​തം സ്തം​ഭി​ക്കു​ക​യും ചെ​യ്തു. മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ​തി​വു​പോ​ലെ തു​റ​ന്നു​വെ​ങ്കി​ലും സ​മ​രാ​നു​കൂ​ലി​ക​ളെ​ത്തി ക​ട​ക​ൾ അ​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കോ​ട്ട​യ​ത്തു​നി​ന്നു കോ​ഴ​ഞ്ചേ​രി​യി​ലേ​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​റു​ക​ച്ചാ​ൽ സ്റ്റാ​ൻ​ഡി​ൽ സ​മ​ര​ക്കാ​ർ ഏ​റെ​നേ​രം ത​ട​ഞ്ഞി​ട്ടു. ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ​ത്തി ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ഓ​ട്ടം പോ​കു​ന്ന​ത് വി​ല​ക്കു​ക​യും ചെ​യ്തു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ടാ​ക്സി​ക​ളും അ​പൂ​ർ​വ​മാ​യി മാ​ത്ര​മാ​ണ് നി​ര​ത്തി​ൽ കാ​ണ​പ്പെ​ട്ട​ത്.

കെ​​എ​​സ്ആ​​ർ​​ടി​​സി 27 സ​​ർ​​വീ​​സു​​ക​​ൾ ന​​ട​​ത്തി

ഹ​​ർ​​ത്താ​​ൽ ദി​​ന​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി കെ​​എ​​സ്ആ​​ർ​​ടി​​സി​​ഡി​​പ്പോ​​യി​​ൽ​​നി​​ന്ന് 27 ബ​​സു​​ക​​ൾ സ​​ർ​​വീ​​സ് ന​​ട​​ത്തി. 47 സ​​ർ​​വീ​​സു​​ക​​ളാ​​ണ് ഈ ​​ഡി​​പ്പോ​​യി​​ലു​​ള്ള​​ത്.
ഹ​​ർ​​ത്താ​​ല​​നു​​കൂ​​ലി​​ക​​ൾ രാ​​വി​​ലെ ഡി​​പ്പോ​​യി​​ലെ​​ത്തി ബ​​സു​​ക​​ൾ ഓ​​ടി​​ക്ക​​രു​​തെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. തി​​രു​​നെ​​ൽ​​വേ​​ലി സ​​ർ​​വീ​​സ് ഒ​​ഴി​​കെ​​യു​​ള്ള മ​​റ്റെ​​ല്ലാ ദീ​​ർ​​ഘ​​ദൂ​​ര സ​​ർ​​വീ​​സു​​ക​​ളും ഓ​​ടി. എന്നാൽ, ക​​ള​​ക‌്ഷ​​ൻ തീ​​രെ കു​​റ​​വാ​​യി​​രു​​ന്നു.

ഹർത്താൽ: ഗതാഗതം തടസപ്പെട്ടു

ചി​ങ്ങ​വ​നം: നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​തി​ൻ രാ​ജ് ആ​ക‌്ഷ​ൻ കൗ​ൺ​സി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ച്ച ഹ​ർ​ത്താ​ലി​ൽ ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു. ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​തോ​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. നാ​ട്ട​കം, ചി​ങ്ങ​വ​നം, കു​റി​ച്ചി, പ​രു​ത്തും​പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​വി​ലെ മു​ത​ൽ പ്ര​വ​ർ​ത്ത​ക​ർ നി​ര​ത്തി​ലി​റ​ങ്ങി സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ത​ട​ത്തു. ക​ട​ക​ളും അ​ട​ഞ്ഞു​കി​ട​ന്നു.

പ്ര​ദേ​ത്ത് തു​റ​ന്ന ബാ​ങ്ക് ശാ​ഖ​ക​ൾ അ​ട​പ്പി​ച്ചു. മ​ണി​പ്പു​ഴ​യി​ലെ ലു​ലു മാ​ളി​ൽ എ​ത്തി​യ ആ​ളു​ക​ളെ അ​ക​ത്തേ​ക്കു ക​യ​റ്റി വി​ടാ​തെ തി​രി​ച്ച​യ​ച്ചു.

കു​മ​ര​ക​ത്തും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്നു. സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ഹ​ർ​ത്താ​ലി​നെ പി​ന്തു​ണ​ച്ച് പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. വി​വി​ധ പ്രാ​ദേ​ശി​ക ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ചാ​ണ് കു​മ​ര​ക​ത്ത് ഹ​ർ​ത്താ​ൽ സം​ഘ​ടി​പ്പി​ച്ച​ത്.

കു​മ​ര​കം ച​ന്ത​ക്ക​വ​ല​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ ബാ​ബു കു​മ​ര​കം, ജോ​ഷി ന​ക്ക​ര​ത്ത​റ, ബാ​ബു കു​ന്ന​ങ്കേ​രി, പ്രി​ൻ​സ് കാ​യി​ത്ര, ഓ​മ​ന കു​മ്മ​നം, ഷാ​ർ​ലി​ൻ പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഹ​ര്‍​ത്താ​ലിൽ ജനം വലഞ്ഞു

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി​യി​ല്‍ ഹ​ര്‍​ത്താ​ല്‍ പൂ​ര്‍​ണം. ക​ട ക​മ്പോ​ള​ങ്ങ​ള്‍ അ​ട​ഞ്ഞുകി​ട​ന്നു. ഓ​ഫീ​സു​ക​ളും സ​ര്‍​ക്കാ​ര്‍, അ​ര്‍​ധസ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും ബാ​ങ്കു​ക​ളു​മൊ​ന്നും പ്ര​വ​ര്‍​ത്തി​ച്ചി​ല്ല. ഹ​ര്‍​ത്താ​നു​കൂ​ലി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ടു​ത്തു​രു​ത്തി​യി​ല്‍ പ്ര​ക​ട​നം ന​ട​ത്തു​ക​യും വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ക​യും ചെ​യ്തു. രാ​വി​ലെ 9.30നാ​ണ് സം​ഭ​വം.

സം​യു​ക്ത സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച ആ​ക‌്ഷ​ന്‍ കൗ​ണ്‍​സി​ലാ​ണ് പ്ര​ക​ട​ന​ത്തി​നും വ​ഴിത​ട​യ​ലി​നും നേ​തൃ​ത്വം ന​ല്‍​കി​യ​ത്. വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​ം ക​ടു​ത്തു​രു​ത്തി ടൗ​ണി​ലു​ണ്ടാ​യി​രു​ന്നു. പോ​ലീ​സ് ഇ​ട​പെ​ട്ട് സ​മ​ര​ക്കാ​രെ നീ​ക്കം ചെ​യ്ത് വാ​ഹ​ന​ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ചു.

ആ​ക‌്ഷ​ന്‍ കൗ​ണ്‍​സി​ല്‍ നേ​താ​ക്ക​ളാ​യ അ​ഡ്വ ഇ.​ഒ. ജോ​ണ്‍, എം.​ഡി. തോ​മ​സ്, അ​പ്പു കാ​പ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ദ​ളി​ത് സം​ഘ​ട​ന​ക​ള്‍ ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ലി​നെത്തു​ട​ര്‍​ന്ന് ക​ടു​ത്തു​രു​ത്തി മേ​ഖ​ല​യി​ല്‍ വാ​ഹ​ന​ഗ​താ​ഗ​ത​വും സ്തം​ഭി​ച്ചു. ആ​ക‌്ഷ​ന്‍ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ലേ​ദി​വ​സം ത​ന്നെ വ്യാ​പാ​ര സ്ഥാ​പന​ങ്ങ​ളി​ലെ​ത്തി ഹ​ര്‍​ത്താ​ലി​നോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ക​ട​ക​ള്‍ തു​റ​ക്ക​രു​തെ​ന്നും അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ തു​റ​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ബാ​ങ്കു​ക​ളും ഓ​ഫീ​സു​ക​ളു​മെ​ല്ലാം സ​മ​രാ​നു​കൂ​ലി​ക​ള്‍ അ​ട​പ്പി​ച്ചു.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റ​ങ്ങി​യെ​ങ്കി​ലും സ്വ​കാ​ര്യ ബ​സു​ക​ൾ സ​ര്‍​വീ​സ് ന​ട​ത്തിയി​ല്ല. കെ​എ​സ്ആ​ര്‍​ടി​സി​ ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി. പ്ര​ദേ​ശ​ത്തെ ഭൂ​രി​ഭാ​ഗം പെ​ട്രോ​ള്‍ പ​മ്പു​ക​ളും അ​ട​ഞ്ഞുകി​ട​ന്നു.

വൈക്കം:​ നി​തി​ൻ ​രാ​ജി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ മു​ഴു​വ​ൻ​പേ​രെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​തിൻ രാ​ജ് ആ​‌ക്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഹ​ർ​ത്താ​ൽ വൈ​ക്ക​ത്ത് ഏ​റെ​ക്കു​റെ പൂ​ർ​ണം. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ക്കാ​നും കെഎ​സ്ആ​ർടിസി ബ​സ് സ്‌​റ്റേ​ഷ​നി​ൽ ബ​സ് ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴും സ​മ​രാ​നു​കൂ​ലി​ക​ളു​മാ​യി പ​ല​യി​ട​ത്തും വാ​ക്കേ​റ്റ​വും ഒ​ച്ച​പ്പാ​ടു​മു​ണ്ടാ​യെ​ങ്കി​ലും പോ​ലീ​സി​ന്‍റെ സം​യ​മ​ന​ത്തോ​ടെ​യു​ള്ള ഇ​ട​പെ​ട​ൽ​ സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കി.

ആ​​ശു​പ​ത്രി​ക​ളും മ​രു​ന്നു​ക​ട​ക​ളും പ്ര​വ​ർ​ത്തി​ച്ച​തൊ​ഴി​ച്ചാ​ൽ മ​റ്റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്നു. വൈ​ക്കം-ത​വ​ണ​ക്ക​ട​വ് ഫെ​റി​യി​ൽ ബോ​ട്ടു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യെ​ങ്കി​ലും യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രു​ന്നു.​സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും പ്ര​വ​ർ​ത്തി​ച്ചി​ല്ല.

സ്വ​കാ​ര്യ​ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല. കോ​വി​ല​ക​ത്തും​ക​ട​വ്, ചെ​മ്പ്, ത​ല​യോ​ല​പ്പ​റ​മ്പ് മാ​ർ​ക്ക​റ്റു​ക​ളും അ​ട​ഞ്ഞുകി​ട​ന്നു.​പ​തി​വി​ന് വി​പ​രീ​ത​മാ​യി പൊ​രി​വെ​യി​ൽ വ​കവ​യ്ക്കാ​തെ സ​മ​രാ​നു​കൂ​ലി​ക​ൾ നി​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞും ക​ട​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്നെ​ന്ന് ഉ​റ​പ്പാ​ക്കി​യും വൈ​ക്കം ത​ല​യോ​പ്പ​റ​മ്പ്, ക​ടു​ത്തു​രു​ത്തി, വെ​ള്ളൂ​ർ, പെ​രു​വ തു​ട​ങ്ങി​യ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ല​യു​റ​പ്പി​ച്ചു.

വൈ​ക്കം ത​ല​യോ​ല​പ്പ​റ​മ്പ്, വെ​ള്ളൂ​ർ ക​ല്ല​റ ക​ടു​ത്തു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലെ ക്ര​മ​സ​മാ​ധാ​ന പ​രി​പാ​ല​ത്തി​നാ​യി വ്യാ​പൃ​ത​രാ​യി​രു​ന്ന​തി​നാ​ൽ അ​നി​ഷ്‌​ട സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ബ​സ് ത​ട​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​രാ​നു​കൂ​ലി​ക​ളു​ടെ ​പേ​രി​ൽ ഒ​രു കേ​സെ​ടു​ത്തു.

 

 

K-Rail Survey K-Rail Survey

Tags : nattu vishesham Vehicles stopped Hartal

Recent News

Corehub Up