പ്രതീകാത്മക ചിത്രം
മുക്കൂട്ടുതറ: കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു ഗൃഹനാഥൻ മരിച്ചു. വെച്ചൂച്ചിറ കുന്നംവാഹമുക്ക് പാറക്കൽ ജയിംസ് മാത്യു (സിബി - 54) ആണ് മരണമടഞ്ഞത്. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് പുലിക്കല്ല് സിഎസ്ഐ ഹോളി ഇമ്മാനുവേൽ പള്ളിയിൽ നടക്കും.
Tags : Nattuvishesham DistrictNews DeepikaNews dies