x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണ് പ​രി​ശോ​ധ​ന കാ​ന്പ​യി​നും സെ​മി​നാ​റും 17ന്

വെബ് ഡെസ്ക്
Published: October 14, 2026 04:48 AM IST | Updated: October 14, 2026 04:48 AM IST

പ്രതീകാത്മക ചിത്രം

​ക​ൽ​പ്പ​റ്റ: മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യും കൃ​ഷി വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ലോ​ക്കി​ൽ മ​ണ്ണ് പ​രി​ശോ​ധ​ന കാ​ന്പ​യി​നും കാ​ർ​ഷി​ക വി​ജ്ഞാ​ന ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കു​ന്നു.

17ന് ​രാ​വി​ലെ 10ന് ​ബ​ത്തേ​രി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ഹാ​ളി​ൽ ന​ട​ക്കു​ന്ന "മ​ണ്ണ​റി​വ് 2026’ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​അ​വ​റാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​വി​ലെ 9.30ന് ​ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ മ​ണ്ണ് സാ​ന്പി​ളു​ക​ൾ അ​ന്നേ​ദി​വ​സം സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ച്ച് ഫ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags : Nattuvishesham District News DeepikaNews Soil testing

Recent News

Corehub Up