x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‌ഡോ.​ രാം മ​നോ​ഹ​ര്‍ ലോ​ഹ്യ അ​നു​സ്മ​ര​ണം

വെബ് ഡെസ്ക്
Published: October 14, 2026 04:53 AM IST | Updated: October 14, 2026 04:53 AM IST

ഡോ. ​രാം മ​നോ​ഹ​ര്‍ ലോ​ഹ്യ അ​നു​സ്മ​ര​ണ​ത്തി​ല്‍ മു​തി​ര്‍​ന്ന സോ​ഷ്യ​ലി​സ്റ്റ് വ​ര​ദൂ​ര്‍ പ​ദ്മ​യ്യ ഗൗ​ഡ​റെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ക്കു​ന്നു.

ക​ല്‍​പ്പ​റ്റ: സോ​ഷ്യ​ലി​സ്റ്റ് സ്റ്റ​ഡി സെ​ന്‍റ​ര്‍ ഡോ. ​രാം മ​നോ​ഹ​ര്‍ ലോ​ഹ്യ​യു​ടെ 59-ാമ​ത് ച​ര​മ​വാ​ര്‍​ഷി​ക​ദി​നം ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ച്ചു.
അ​നു​സ്മ​ര​ണ സ​മ്മേ​ള​നം വു​ഡ്‌​ലാ​ന്‍​ഡ്‌​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ (എം.​പി. വീ​രേ​ന്ദ്ര​കു​മാ​ര്‍ ന​ഗ​ര്‍) സെ​ന്‍റ​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി. ​രാ​ധാ​കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ഷ്‌​ട്രീ​യ​ത്തി​ലെ അ​നി​വാ​ര്യ​മാ​യ സം​ഘ​ര്‍​ഷ​ങ്ങ​ളെ​ല്ലാം മൂ​ല്യ​ങ്ങ​ളു​ടെ മ​ണ്ണി​ല്‍ വേ​രു​റ​ച്ച​താ​യി​രി​ക്ക​ണ​മെ​ന്ന് ലോ​ഹ്യ​ക്ക് നി​ര്‍​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി.​പി. വ​ര്‍​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ര്‍​ന്ന സോ​ഷ്യ​ലി​സ്റ്റ് വ​ര​ദൂ​ര്‍ പ​ദ്മ​യ്യ ഗൗ​ഡ​റെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. മാ​ടാ​യി ല​ത്തീ​ഫ്, വ​ര​ദൂ​ര്‍ പ​ത്മ​യ്യ ഗൗ​ഡ​ര്‍, ഷ​ഫീ​ര്‍ റാ​വു​ത്ത​ര്‍, ടി.​സി. മു​കു​ന്ദ​ന്‍, വി. ​മ​ഹേ​ഷ്, കെ.​എം. രാ​ജു, കെ.​ജി. ര​ണ​രാ​ജ​ന്‍, കെ. ​മൊ​യ്തു​ട്ടി, ഷ​മീ​ര്‍ വൈ​ത്തി​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News DeepikaNews Commemoration

Recent News

Corehub Up