നവീകരിച്ച പാലാരിവട്ടം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളി, വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ ആശീർവദിക്കുന്നു. വികാരി ഫാ. ജോജി കുത്തുകാട്ട്, സഹവികാരിമാരായ ഫാ. ആന്റണി ഫ്രാൻസിസ്, ഫാ. ജെഫ
പാലാരിവട്ടം: നവീകരിച്ച പാലാരിവട്ടം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ദേവാലയം വരാപ്പുഴ സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ ആശീർവദിച്ചു. തുടർന്നു ദിവ്യബലിയിൽ ഇടവകയിൽ സേവനം ചെയ്ത വൈദികരും സന്യസ്തരും കാർമികരായി.
1983 ൽ നിർമിച്ച ദേവാലയം, വികാരി ഫാജോജി കുത്തുകാട്ടിന്റെ നേതൃത്വത്തിലാണു നവീകരിച്ചത്. ആശീർവാദത്തോടനുബന്ധിച്ചു സംഗീതപരിപാടി, സ്നേഹവിരുന്ന് എന്നിവയുണ്ടായിരുന്നു.
Tags : NattuVishesham DistrictNews