കെഎസ്എസ്പിയു തവിഞ്ഞാല് യൂണിറ്റ് കുടുംബസംഗമത്തില്നിന്ന്.
തലപ്പുഴ: കെഎസ്എസ്പിയു തവിഞ്ഞാല് യൂണിറ്റ് കുടുംബസംഗമം യുപി സ്കൂള് ഹാളില് നടത്തി. ബ്ലോക്ക് സെക്രട്ടറി ഇബ്രാഹിം പള്ളിയാല് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മോളി അധ്യക്ഷത വഹിച്ചു. സാംസ്കാരികവേദി ജില്ലാ കണ്വീനര് ജോര്ജ് മുഖ്യപ്രഭാഷണം നടത്തി.
Tags : Nattuvishesham District News DeepikaNews family gathering.