x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധമാ​ര്‍​ച്ച് ന​ട​ത്തി​

വെബ് ഡെസ്ക്
Published: October 4, 2026 02:11 AM IST | Updated: October 4, 2026 02:11 AM IST

ജ​ന​കീ​യ പ്ര​തി​ക​ര​ണ​വേ​ദി പാ​യും ത​ല​യി​ണ​യു​മാ​യി പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി​യ​പ്പോ​ൾ.

പെ​രു​വ: കാ​ല്‍​നൂ​റ്റാ​ണ്ടെ​ത്തി​യി​ട്ടും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​നാ​വാ​ത്ത കാ​രി​ക്കോ​ട് വൃ​ദ്ധ സ​ദ​ന​ത്തി​ലേ​ക്ക് പാ​യും ത​ല​യി​ണ​യു​മാ​യി ജ​ന​കീ​യ പ്ര​തി​ക​ര​ണ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി.
ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ ഗാ​ന്ധി​യ​ന്‍ സ​മ​ര​മു​റ​യി​ലൂ​ടെ ന​ട​ത്തി​യ മാ​ര്‍​ച്ചി​ന് ജ​ന​കീ​യ പ്ര​തി​ക​ര​ണ വേ​ദി ചീ​ഫ് കോ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ജു തെ​ക്കേ​ക്കാ​ല നേ​തൃ​ത്വം ന​ല്‍​കി. സ​ര്‍​ക്കാ​രി​ന്‍റെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി​ക്കും ജ​ല​സേ​ച​ന മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ല്‍​കി.
എ​ൻ.​യു. ജോ​ണി മാ​ട​പ്പി​ള്ളി​ൽ. സ​ണ്ണി പൗ​ലോ​സ് മൂ​ല​ക്കാ​ട്ടേ​ൽ, പീ​റ്റ​ര്‍ ചെ​മ്മ​നം, ബൈ​ജു ചെ​ത്തു​കു​ന്നേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up