x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐക്യദാർഢ്യ സമ്മേളനം

വെബ് ഡെസ്ക്
Published: October 4, 2026 02:20 AM IST | Updated: October 4, 2026 02:20 AM IST

ഐ​ക്യ​ദാ​ര്‍​ഢ്യ സ​മ്മേ​ള​നം ആ​ര്‍​ജെ​ഡി ജി​ല്ലാ പ്ര​സി​ഡന്‍റ് സ​ണ്ണി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ട്ട​യം: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ്‌​കു​മാ​ര്‍ രാ​ജി​വയ്​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത്തൊ​ട്ടാ​കെ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ ആ​ര്‍​ജെ​ഡി. ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ ന​ട​ത്തി​യ ഐ​ക്യ​ദാ​ര്‍​ഢ്യ സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്‍​ജെ​ഡി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ബെ​ന്നി കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പീ​റ്റ​ര്‍ പ​ന്ത​ലാ​നി, ടി. ​എ​സ്. റ​ഷീ​ദ്, ജോ​സ് മ​ടു​ക്ക​കു​ഴി, എ.​വി. ജോ​ര്‍​ജു​കു​ട്ടി, ബെ​ന്നി സി. ​ചീ​ര​ഞ്ചി​റ, ജോ​സ​ഫ് സ​ലിം, വി.​കെ. സ​ജി​കു​മാ​ര്‍, ജോ​ണി ഈ​ഴാ​റാ​കം, ജോ​ര്‍​ജു​കു​ട്ടി ഞ​ള്ളാ​നി, കെ.​ആ​ര്‍. മ​നോ​ജ് കു​മാ​ര്‍, എം.​കെ. അ​നി​ല്‍​കു​മാ​ര്‍, കെ.​എ​സ്. ബെ​ന്നി, മ​ഹി​ളാ​ജ​ന​ത ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഏ​ല​മ്മ ജോ​സ്, എ​സ്എ​സ്എഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ഗൗ​രി കൃ​ഷ്ണ, റി​ജോ പാ​ദു​വ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up