പള്ളിക്കുന്ന്: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഇടച്ചേരി എൻ.സി. ശേഖർ സ്മാരക വായനശാലയിൽ സെൻസസ് സെൽഫ് എന്യൂമറേഷൻ ഹെൽപ്പ് ഡെസ്ക്ക് നടത്തി.
അധ്യാപകരായ രമണി, നഹീദ എന്നിവരുടെ നേതൃത്വത്തിൽ അവ്നി, അൻസിക, റിധിന, അമയ, വൈഗ, അഷ്ലിൻ, ഗൗതം, റിതുകൃഷ്ണ, ഫർഹാൻ എന്നിവർ പങ്കെടുത്തു.
Tags : Help desk Nattuvishesham Districte news