x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നന്മണ്ടയിൽ തെ​ങ്ങ് വീ​ണ് വീ​ട് ത​ക​ർ​ന്നു


Published: May 19, 2026 07:24 AM IST | Updated: May 19, 2026 07:24 AM IST

ന​ന്മ​ണ്ട: കാ​റ്റി​ലും മ​ഴ​യി​ലും തെ​ങ്ങ് പൊ​ട്ടി വീ​ണ് വീ​ട് ത​ക​ർ​ന്നു. ന​ന്മ​ണ്ട 12 ാം വാ​ർ​ഡി​ലെ കൂ​ട​ത്തും ക​ണ്ടി അ​മൃ​ത​വ​ല്ലി​യു​ടെ വീ​ടാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ ത​ക​ർ​ന്ന​ത്. കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് പൊ​ട്ടി തൂ​ങ്ങി​യ നി​ല​യി​ലാ​ണ്.

അ​ടു​ക്ക​ള ഭാ​ഗ​ത്താ​ണ് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​ത്. കോ​ൺ​ക്രീ​റ്റി​ന് വി​ള്ള​ലും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. ന​ന്മ​ണ്ട പ​ഞ്ചാ​യ​ത്തി​ലും വി​ല്ലേ​ജി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : nattu vishesham House collapsed coconut tree falls

Recent News

Corehub Up