x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"മ​ക​നെ കൊ​ന്ന​വ​രെ എ​നി​ക്ക് കാ​ണേ​ണ്ട' നി​തി​ൻ​രാ​ജ് വീ​ണ സ്ഥ​ലം ക​ണ്ട് പി​താ​വ് മ​ട​ങ്ങി


Published: April 22, 2026 01:33 AM IST | Updated: April 22, 2026 01:33 AM IST

നി​തി​ൻരാ​ജ് കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് വീ​ണു കി​ട​ന്ന സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച അ​ച്ഛ​ൻ പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ടു കു​ഴ​ഞ്ഞു​വീ​ണ​പ്പോ​ൾ.

ക​ണ്ണൂ​ർ: "എ​ന്‍റെ കു​ഞ്ഞി​നെ അ​വ​രെ​ല്ലാം ചേ​ർ​ന്നു കൊ​ന്നു, ഇ​തി​നാ​യി​രു​ന്നോ ഞാ​ൻ അ​വ​നെ ഇ​വി​ടേ​ക്ക​യ​ച്ച​ത്, മ​ക​ന്‍റെ കൊ​ല​യാ​ളി​ക​ളെ ആ​രെ​യും എ​നി​ക്കു കാ​ണേ​ണ്ട....' മ​ക​ൻ ന​ഷ്ട​പ്പെ​ട്ട ഒ​ര​ച്ഛ​ന്‍റെ വി​ലാ​പ​മാ​ണി​ത്. നി​തി​ൻ രാ​ജി​ന്‍റെ അ​ച്ഛ​ൻ രാ​ജ​നും നി​തി​ൻ രാ​ജി​ന്‍റെ സ​ഹോ​ദ​രീ​ഭ​ർ​ത്താ​വ് അ​ശോ​ക​നും ഇ​ന്ന​ലെ രാ​വി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു വൈ​കാ​രി​ക​മാ​യ രം​ഗ​ങ്ങ​ൾ.

പ്രി​ൻ​സി​പ്പ​ലി​നെ കാ​ണാ​നാ​യി​രു​ന്നു ഇ​രു​വ​രും എ​ത്തി​യ​തെ​ങ്കി​ലും നി​തി​ൻ രാ​ജ് വീ​ണു കി​ട​ന്ന സ്ഥ​ലം ക​ണ്ട​പ്പോ​ൾ വി​കാ​രാ​ധീ​ന​നാ​യ രാ​ജ​ൻ സ​ങ്ക​ട​മ​ട​ക്കാ​നാ​കാ​തെ പൊ​ട്ടി​ക്ക​ര​ഞ്ഞു കൊ​ണ്ട് മ​ക​ൻ വീ​ണു കി​ട​ന്ന അ​തേ സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രാ​ണ് ത​ന്‍റെ മ​ക​നെ കൊ​ന്ന​തെ​ന്ന് പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് വി​ളി​ച്ചു പ​റ​ഞ്ഞാ​ണ് രാ​ജ​ൻ കു​ഴ​ഞ്ഞു​വീ​ണ​ത്.

പി​ന്നീ​ട് പ്രി​ൻ​സി​പ്പ​ൽ ഉ​ൾ​പ്പെ​ടെ ആ​രെ​യും കാ​ണാ​തെ അ​വ​ർ മ​ട​ങ്ങി. മ​ക​ൻ ഒ​രി​ക്ക​ലും ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും എ​ല്ലാ​വ​രും ചേ​ർ​ന്ന് ഉ​പ​ദ്ര​വി​ച്ച് കൊ​ന്ന​താ​ണെ​ന്നും ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു മ​ട​ക്കം. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​തി​ൻ രാ​ജി​നെ ചേ​ർ​ക്കാ​ൻ വ​ന്ന ശേ​ഷം ര​ണ്ടാ​മ​താ​യി ഇ​ന്ന​ലെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​രു​ന്ന​ത്.

അ​ധ്യാ​പി​ക​യാ​യ ല​ത അ​ട​ക്ക​മു​ള്ള അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ കു​റ്റം ചു​മ​ത്ത​ണ​മെ​ന്ന് നി​തി​നി​ന്‍റെ സ​ഹോ​ദ​രീ​ഭ​ർ​ത്താ​വ് അ​ശോ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്രി​ൻ​സി​പ്പ​ലി​ന്‍റെ മു​റി​യി​ൽ വി​ളി​ച്ചു വ​രു​ത്തി വ​ലി​യ മാ​ന​സി​ക പീ​ഡ​ന​മാ​ണ് ഏ​ൽ​പ്പി​ച്ച​ത്.

ഡോ. ​റാ​മും സം​ഗീ​ത​യും ഒ​രു പോ​ലെ കു​റ്റ​ക്കാ​രാ​ണ്. ലോ​ൺ ആ​പ്പി​ന്‍റെ പേ​രി​ൽ നി​തി​നെ സം​ഘ​ടി​ത​മാ​യി വ്യ​ക്തി​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. ജാ​തി അ​ധി​ക്ഷേ​പം ഉ​ൾ​പ്പ​ടെ​യു​ള്ള മ​റ്റു കാ​ര്യ​ങ്ങ​ളെ​ല്ലാം ഇ​പ്പോ​ൾ ലോ​ൺ ആ​പ്പി​ന്‍റെ പേ​രി​ൽ മ​റ​ച്ചു വ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും അ​ശോ​ക​ൻ ആ​രോ​പി​ച്ചു.

Tags : I want to see nattuvishesham local news

Recent News

Corehub Up