x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ള​മ​ന ഹ​രി​ദാ​സ് ആ​ർ​ജെ​ഡി വി​ട്ടു

വെബ് ഡെസ്ക്
Published: September 26, 2026 03:36 AM IST | Updated: September 26, 2026 03:36 AM IST

ഇ​ള​മ​ന ഹ​രി​ദാ​സ്

മു​ക്കം: പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റ് നേ​താ​വ് ഇ​ള​മ​ന ഹ​രി​ദാ​സ് ആ​ർ​ജെ​ഡി അം​ഗ​ത്വം രാ​ജി​വെ​ച്ചു. സം​ഘ​ട​ന ഒ​രു വ്യ​ക്തി​യി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ക്കു​ക​യും പാ​ർ​ട്ടി​ക്ക് വ​ർ​ത്ത​മാ​ന​കാ​ല സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​സ​ക്തി ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ജി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ട​തു മു​ന്ന​ണി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന പാ​ർ​ട്ടി നി​ല​വി​ൽ ഒ​രു ക​ട​ലാ​സ് സം​ഘ​ട​ന മാ​ത്ര​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും താ​ഴെ ത​ട്ടി​ലു​ള്ള പ്ര​വ​ർ​ത്ത​ക​ർ നേ​തൃ​ത്വ​ത്തി​ന്‍റെ പി​ടി​പ്പു​കേ​ടി​ൽ തീ​ർ​ത്തും അ​സം​തൃ​പ്ത​രാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ ആ​രോ​പി​ച്ചു.

 

Tags : Nattuvishesham DistrictNews DeepikaNews left the RJD

Recent News

Corehub Up