x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്

വെബ് ഡെസ്ക്
Published: October 24, 2026 06:23 AM IST | Updated: October 24, 2026 06:23 AM IST

പ​ട്ടി​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് സ​ർ​വീ​സ് റോ​ഡി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്.

പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് തു​ട​രു​മ്പോ​ഴും ന​ട​പ​ടി​യെ​ടു​ക്കാ​തെ നി​യ​മ​പാ​ല​ക​ർ.

ചെ​മ്പൂ​ത്ര​യി​ൽ ദേ​ശീ​യ​പാ​ത​യ്ക്ക് ഇ​രു​വ​ശ​വു​മു​ള്ള സ​ർ​വീ​സ് റോ​ഡി​ലാ​ണ് ച​ര​ക്കു​ലോ​റി​ക​ൾ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ റോ​ഡി​ൽ നി​ർ​ത്തി​യി​ടു​ന്ന​ത്.
തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള സ​ർ​വീ​സ് റോ​ഡി​ൽ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തും പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള സ​ർ​വീ​സ് റോ​ഡി​ൽ ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് സ​ർ​വീ​സ് റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തു​മാ​ണ് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത്. ഇ​രു​ഭാ​ഗ​ത്തേ​ക്കു​മു​ള്ള കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്നി​ട​ത്താ​ണ് ര​ണ്ടു​വ​രി​യാ​യി വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത്.

ഇ​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്ന് നി​ര​വ​ധി ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും നി​യ​മ​പാ​ല​ക​ർ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. പ്ര​ദേ​ശ​ത്ത് മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും നി​യ​മം ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​യും ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up