x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹാ​ജൂ​ബി​ലി ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: September 10, 2026 03:38 AM IST | Updated: September 10, 2026 03:38 AM IST

മു​ള്ളൂ​ർ​ക്ക​ര മ​ഹാ​ജൂ​ബി​ലി ട്രെ​യി​നിം​ഗ് കോ​ള​ജി​ലെ യൂ​ണി​യ​ന്‍ ഉ​ദ്ഘാ​ട​നം അ​സി. മാ​നേ​ജ​ർ ഫാ.ഡോ. ​ഷി​ജു ചി​റ്റി​ല​പ്പി​ള്ളി നി​ർ​വ​ഹി​ക്കു​ന്നു.

 വ​ട​ക്കാ​ഞ്ചേ​രി: മു​ള്ളൂ​ർ​ക്ക​ര മ​ഹാ​ജൂ​ബി​ലി ട്രെ​യി​നിം​ഗ് കോ​ള​ജി​ലെ ബി​എ​ഡ് 2026–28 ബാ​ച്ചി​ന്‍റെ കോ​ള​ജ് യൂ​ണി​യ​ൻ, വി​വി​ധ ക്ല​ബ്ബു​ക​ൾ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു.

അ​സി. മാ​നേ​ജ​ർ ഫാ.ഡോ. ​ഷി​ജു ചി​റ്റി​ല​പ്പി​ള്ളി കോ​ള​ജ് യൂ​ണി​യ​ന്‍റെ ഉ​ദ്ഘാ​ട​ന​വും കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ലെ കൂ​ടി​യാ​ട്ടം ക​ലാ​കാ​രി ക​ലാ​മ​ണ്ഡ​ലം സം​ഗീ​ത ആ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.

സ്റ്റെ​ഫി ജ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ചാ​ക്കോ ചി​റ​മ്മ​ൽ, പി.​ഒ. റെ​മ്യ, ബ്രി​ന്‍റോ എം. ​ജോ​സ​ഫ്, കെ. ​ദി​വ്യ, അ​ലീ​ന റോ​സ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് കോ​ള​ജി​ന്‍റെ സി​ൽ​വ​ർ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags : Nattuvishesham DistrictNews DeepikaNews Mahajubilee

Recent News

Corehub Up