x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ക​സ​ന​വാ​രാ​ച​ര​ണം ഉ​ദ്ഘാ​ട​നം


Published: July 20, 2026 01:16 AM IST | Updated: July 20, 2026 01:16 AM IST

മ​ല്ല​പ്പ​ള്ളി : മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മാ സ​ഭ​യു​ടെ വി​ക​സ​ന വി​ഭാ​ഗ​മാ​യ ഡെ​വ​ല​പ്മെ​ന്‍റ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് 26 വ​രെ വി​ക​സ​ന വാ​ര​മാ​യി ആ​ച​രി​ക്കും. വ​രാ​ച​ര​ണ​ത്തി​ന്‍റെ കേ​ന്ദ്ര​ത​ല ഉ​ദ്ഘാ​ട​നം മ​ല്ല​പ്പ​ള്ളി പ​രി​യാ​രം മാ​ര്‍​ത്തോ​മ്മാ പ​ള്ളി​യി​ല്‍ ന​ട​ന്നു.

മാ​ത്യൂ​സ് മാ​ര്‍ സെ​റാ​ഫിം എ​പ്പി​സ്‌​കോ​പ്പാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ വാ​രാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ജ​ന​റാ​ള്‍ ജോ​ര്‍​ജ് സ​ഖ​റി​യ പി., ​വി​ക​സ​ന​സം​ഘം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​വ. ഷി​ബു ശാ​മു​വേ​ല്‍, കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ഡി പി. ​ജോ​ര്‍​ജ്, ട്ര​ഷ​റാ​ര്‍ അ​ഡ്വ. ബി​നു വി. ​ഈ​പ്പ​ന്‍ ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. സ​ജീ​വ് തോ​മ​സ്, കേ​ന്ദ്ര മാ​നേ​ജിം​ഗ് ക​മ്മ​ിറ്റി അം​ഗ​ങ്ങ​ൾ‌ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Inauguration Development Celebrations

Recent News

Corehub Up