x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ച​ല്‍​പ്പെ​ട്ടി- ആ​ലി​ന്‍​ചു​വ​ട് റോ​ഡ് ഉ​ദ്ഘാ​ട​നം


Published: July 20, 2026 02:47 AM IST | Updated: July 20, 2026 02:47 AM IST

പി​റ​വം: പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ അ​ഞ്ച​ല്‍​പ്പെ​ട്ടി- ആ​ലി​ന്‍​ചു​വ​ട് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് നി​ർ​വ​ഹി​ച്ചു. 18 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണു പു​ന​രു​ദ്ധാ​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബാ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ന​വീ​ന്‍ ജോ​ര്‍​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ കു​ഞ്ഞു​മോ​ന്‍ ഫി​ലി​പ്പ്, ജേ​ക്ക​ബ് ഫി​ലി​പ്പ്, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രാ​യ മി​നി ജേ​ക്ക​ബ്, ജി​ജോ കെ. ​മാ​ണി, ആ​ന്‍റോ ആ​ന്‍റ​ണി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ശി​ഷ് എം. ​ജോ​ണ്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രാ​യ അ​ന്‍​സു പൗ​ലോ​സ്, സി​ന്‍​സി പൗ​ലോ​സ്, കെ.​പി. അ​നു​മോ​ള്‍, എം.​പി. ഷീ​ന​മോ​ള്‍, ശ്യാ​മ​ള പ്ര​സാ​ദ്, അ​ല്ലി ദി​നേ​ശ​ന്‍, ജോ​മോ​ള്‍ ജോ​യ്, സി.​ബി. രാ​ജീ​വ​ന്‍, പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ത​ട​ത്തി​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Inauguration Anchalpetty-Alinchuvadu

Recent News

Corehub Up