കുട്ടികളില്‍ കാര്‍ഷിക അഭിരുചി വര്‍ധിപ്പിക്കുന്നതിനു ഇന്‍ഫാം ആവിഷ്കരിച്ച പദ്ധതിയുടെയുടെ ഭാഗമായി കാറ്റുള്ളമല നിര്‍മ്മല യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക്
കാറ്റുള്ളമല: കുട്ടികളില്‍ കാര്‍ഷിക അഭിരുചി വര്‍ധിപ്പിക്കുന്നതിനു ഇന്‍ഫാം ആവിഷ്കരിച്ച പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്‍ഫാം താമരശേരി കാര്‍ഷിക ജില്ലയുടെ അഭിമുഖ്യത്തില്‍ കാറ്റുള്ളമല നിര്‍മ്മല യുപി സ്കൂളില്‍ നടന്നു.
ഇന്‍ഫാം മലബാര്‍ റീജണല്‍ ഡയറക്ടറും നിര്‍മ്മല യുപി സ്കൂള്‍ മാനേജരുമായ ഫാ. ജോസ് പെണ്ണാപറമ്പില്‍ കുട്ടികള്‍ക്ക് പപ്പായ തൈകള്‍ വിതരണം ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് പി.എസ്. ശ്രുതി, അധ്യാപകരായ അരുണ്‍, ധന്യ, ബില്‍ന, രശ്മി എന്നിവര്‍ നേതൃത്വം നല്കി.
Tags : Local News Nattuvishesham Kozhikode