x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാഹനാപകടങ്ങളിൽ പ​രി​ക്കേ​റ്റു


Published: June 2, 2026 01:17 AM IST | Updated: June 2, 2026 01:17 AM IST

പാ​ലാ: വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ല്‍ പ​രി​ക്കേ​റ്റ നാ​ലു പേ​രെ ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ചെ​റു​തോ​ണി​യി​ല്‍ റോ​ഡ് കു​റു​കെ ക​ട​ക്കു​ന്ന​തി​നി​ടെ ട്രാ​വ​ല​ര്‍ ഇ​ടി​ച്ച് പാ​മ്പാ​ടി സ്വ​ദേ​ശി തോ​മ​സ് ജോ​സ് (44), തീ​ക്കോ​യി​യി​ല്‍ ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് തീ​ക്കോ​യി സ്വ​ദേ​ശി സ​ന്ദീ​പ്(30), കെ​ഴു​വം​കു​ള​ത്ത് സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് ചേ​ര്‍​പ്പു​ങ്ക​ല്‍ സ്വ​ദേ​ശി ബി​നോ​യി ഏ​ബ്ര​ഹാം (57), ചേ​ര്‍​പ്പു​ങ്ക​ല്‍ ഹൈ​വേ ജം​ഗ്ഷ​നു സ​മീ​പം റോ​ഡ് കു​റു​കെ ക​ട​ക്കു​ന്ന​തി​നി​ടെ കാ​ര്‍ ഇ​ടി​ച്ച് തൃ​ശൂ​ര്‍ സ്വ​ദേ​ശി മ​ഹേ​ഷ് (44) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

Tags : Injured in traffic accidents

Recent News

Corehub Up