x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന; നാ​ല് സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചു

വെബ് ഡെസ്ക്
Published: September 12, 2026 03:18 AM IST | Updated: September 12, 2026 03:18 AM IST

തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ.

തൃ​പ്പൂ​ണി​ത്തു​റ: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഹോ​ട്ട​ലു​ക​ളി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

ആ​ഗ്‌​നി റ​സ്റ്റ​റ​ന്‍റ്, ഹോ​ട്ട​ൽ ടൂ​ണ, സ്പൈ​സ് ആ​ൻ​ഡ് റൈ​സ് ഹോ​ട്ട​ൽ, ഹോ​ട്ട​ൽ സോ​ഡി​യാ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും വേ​ർ​തി​രി​ക്കാ​തെ സൂ​ക്ഷി​ച്ചി​രു​ന്ന​ത്, ഗ്രീ​സ്, എ​ണ്ണ, ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ എ​ന്നി​വ നേ​രി​ട്ട് മു​നി​സി​പ്പ​ൽ ഡ്രെ​യി​നി​ലേ​ക്ക് ഒ​ഴു​കു​ന്ന സാ​ഹ​ച​ര്യം, ജീ​വ​ന​ക്കാ​രു​ടെ വ്യ​ക്തി ശു​ചി​ത്വ​ത്തി​ലെ അ​പാ​ക​ത​ക​ൾ തു​ട​ങ്ങി​യ​വ​യും ക​ണ്ടെ​ത്തി.

നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ സ്വ​ഭാ​വ​വും ഗൗ​ര​വ​വും പ​രി​ഗ​ണി​ച്ച് പി​ഴ ചു​മ​ത്തു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : NattuVishesham DistricteNews

Recent News

Corehub Up