x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​ന്തി​ഗി​രി​യി​ല്‍ അ​ന്താ​രാ​ഷ്‌ട്ര കോ​ണ്‍​ഫ​റ​ന്‍​സ് സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: October 29, 2026 11:03 PM IST | Updated: October 29, 2026 11:03 PM IST

ശാ​ന്തി​ഗി​രി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റും ഒ​മാ​നി​ലെ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് നി​സ്‌​വ​യും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ന്‍​സ് മൂ​വാ​റ്റു​പ

വ​ഴി​ത്ത​ല: ശാ​ന്തി​ഗി​രി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റും ഒ​മാ​നി​ലെ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് നി​സ്‌​വ​യും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ന്‍​സ് സ​മാ​പി​ച്ചു. മൂ​വാ​റ്റു​പു​ഴ കാ​ര്‍​മ​ല്‍ പ്രൊ​വി​ന്‍​സ് വി​ദ്യാ​ഭ്യാ​സ മാ​ധ്യ​മ വി​ഭാ​ഗം കൗ​ണ്‍​സി​ല​ര്‍ ഫാ.​ഡോ. രാ​ജേ​ഷ് ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ന്തി​ഗി​രി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ജി​ന്‍​സ് ജോ​ര്‍​ജ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഷി​ന്‍റോ ജോ​സ​ഫ്, ഫാ. ​ജി​ബു പി. ​ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഒ​മാ​നി​ലെ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് നി​സ്‌​വ​യി​ലെ കോ​ള​ജ് ഓ​ഫ് ഇ​ക്ക​ണോ​മി​ക്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് ആ​ന്‍​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സി​സ്റ്റം​സ് ഡീ​ന്‍ ഡോ. ​സ​ലേം അ​ല്‍ അ​ബ്രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള യൂ​ണി​വ​ഴ്‌​സി​റ്റി ഓ​ഫ് ഡി​ജി​റ്റ​ല്‍ സ​യ​ന്‍​സ​സ് വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​സ​ജി ഗോ​പി​നാ​ഥ് സാ​ങ്കേ​തി​ക സെ​ഷ​ന് നേ​തൃ​ത്വം ന​ല്‍​കി. ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ്, ഇ​ന്‍​ഡ​സ്ട്രി 4.0, സു​സ്ഥി​ര വി​ക​സ​നം, ഡി​ജി​റ്റ​ല്‍ പ​രി​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ നൂ​ത​ന ആ​ശ​യ​ങ്ങ​ള്‍, സാ​ധ്യ​ത​ക​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച് കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ ച​ര്‍​ച്ച ന​ട​ത്തി.

Tags :

Recent News

Corehub Up