ക്രൈസ്റ്റ് കോളജില്‍ ബികോം ടാക്സേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖൃത്തില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം കാത്തലിക്ക് യൂണിവേഴസി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ ബികോം ടാക്സേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖൃത്തില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് നടന്നു.
കാത്തലിക്ക് യൂണിവേഴസിറ്റി ഓഫ് ഈസ്റ്റേണ്‍ ആഫ്രിക്കയിലെ ഡെപ്യൂട്ടി വൈസ് ചാന്‍സിലര്‍ പ്രഫ. ജസ്റ്റസ് എം. മുന്യോക്കി ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു.
കാത്തലിക്ക് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റേണ്‍ ആഫ്രിക്കയിലെ സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എത്തിക്സ് ഡയറക്ടര്‍ റവ.ഡോ. പീറ്റര്‍ എംബാറോ, കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജെ. വര്‍ഗീസ്, സെല്‍ഫിനാന്‍സിംഗ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്, ബികോം പ്രൊഫെഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.ഓ. ഫ്രാന്‍സിസ്, കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ. ലിപിന്‍രാജ് എന്നിവര്‍ സംസാരിച്ചു.