x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എ​ന്‍​ടി​യു​സി മ​ഹി​ളാ​വിം​ഗ് ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ത്തി

വെബ് ഡെസ്ക്
Published: July 30, 2026 02:19 AM IST | Updated: July 30, 2026 02:19 AM IST

ഐ​എ​ന്‍​ടി​യു​സി മ​ഹി​ളാ​വിം​ഗ് ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍

ക​ല്‍​പ്പ​റ്റ: ഐ​എ​ന്‍​ടി​യു​സി മ​ഹി​ളാ​വിം​ഗ് ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ എം​ജി​ടി ഹാ​ളി​ല്‍ ന​ട​ത്തി. പ്രി​യ​ദ​ര്‍​ശി​നി സൗ​ജ​ന്യ​യാ​ത്രാ​പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തി​നെ ക​ണ്‍​വ​ന്‍​ഷ​ന്‍ സ്വാ​ഗ​തം ചെ​യ്തു.

ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ​വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ധ രാ​മ​സ്വാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ഷാ​കു​മാ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി. ​സു​രേ​ഷ്ബാ​ബു, ഉ​മ്മ​ര്‍ കു​ണ്ടാ​ട്ടി​ല്‍, ജി​നി തോ​മ​സ്, മേ​ഴ്‌​സി സാ​ബു, കെ.​കെ. രാ​ജേ​ന്ദ്ര​ന്‍, ശ്രീ​നി​വാ​സ​ന്‍ തൊ​വ​രി​മ​ല, സ​ന്ധ്യ ലി​ഷു, കെ. ​രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews

Recent News

Corehub Up