x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര​ത​മാ​ത സി​എം​ഐ സ്കൂ​ളി​ൽ ഇ​ൻ​വെ​സ്റ്റി​ച്ച​ർ സെ​റി​മ​ണി

വെബ് ഡെസ്ക്
Published: July 29, 2026 12:25 AM IST | Updated: July 29, 2026 12:25 AM IST

ഭാ​ര​ത​മാ​ത സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​നേ​താ​ക്ക​ൾ സ്ഥാ​ന​മേ​റ്റെ​ടു​ത്ത​പ്പോ​ൾ.

പാ​ല​ക്കാ​ട്: ഭാ​ര​ത​മാ​ത സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ 2026- 27 അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള ഇ​ൻ​വെ​സ്റ്റി​ച്ച​ർ സെ​റി​മ​ണി സം​ഘ​ടി​പ്പി​ച്ചു. സി​എം​ഐ പ്രേ​ഷി​ത പ്രൊ​വി​ൻ​സി​ന്‍റെ വി​ദ്യാ​ഭ്യാ​സ മീ​ഡി​യ കൗ​ണ്‍​സി​ല​ർ ഫാ. ​ആ​ൻ​സ​ണ്‍ പ​ന​ങ്ങാ​ട​ൻ സി​എം​ഐ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​ത​മാ​ത സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫ്രാ​ൻ​സി​സ് തൈ​വ​ള​പ്പി​ൽ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ , അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, മ​റ്റ് വി​ശി​ഷ്ടാ​തി​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ സ്ഥാ​ന​ചി​ഹ്ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews Ceremony

Recent News

Corehub Up