x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര​ത്തി​ന് അ​ഭി​മാ​ന​മാ​യി വീ​ണ്ടും ജി​ൽ​ഷ

വെബ് ഡെസ്ക്
Published: October 30, 2026 02:03 AM IST | Updated: October 30, 2026 02:03 AM IST

ജി​ൽ​ഷ ജി​നി​ൽ

പാ​ണ​ത്തൂ​ർ: കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ വേ​ഗ​മേ​റി​യ താ​ര​മാ​യി ജി​ൽ​ഷ ജി​നി​ൽ. ജൂ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണം നേ​ടി​യാ​ണ് പാ​ണ​ത്തൂ​ർ വ​ട്ട​ക്ക​യം സ്വ​ദേ​ശി ജി​ൽ​ഷ ജി​നി​ൽ നാ​ടി​ന് അ​ഭി​മാ​ന​മാ​യ​ത്. 11.29 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്താ​ണ് ജി​ൽ​ഷ ഈ ​മി​ന്നു​ന്ന വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജ സ്പോ​ർ​ട്സ് സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ്. 2023 മു​ത​ൽ ദേ​ശീ​യ, സൗ​ത്ത് സോ​ൺ, സം​സ്ഥാ​ന അ​ത്‌​ല​റ്റി​ക് മീ​റ്റു​ക​ളി​ലാ​യി സ്വ​ർ​ണം, വെ​ള്ളി, വെ​ങ്ക​ല മെ​ഡ​ലു​ക​ളും മീ​റ്റ് റി​ക്കാ​ർ​ഡും ജി​ൽ​ഷ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഭു​വ​നേ​ശ്വ​റി​ൽ ന​ട​ന്ന ദേ​ശീ​യ ജൂ​നി​യ​ർ അ​ത്‌​ല​റ്റി​ക്സി​ലെ സ്വ​ർ​ണം നേ​ടി​യി​രു​ന്നു. കീ​ച്ചി​റ ജി​നി​ൽ മാ​ത്യു-​വി.​ജെ. ജോ​മി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ജി​ൽ​ന, ജി​ൽ​ജോ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Tags :

Recent News

Corehub Up