x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക​ദി​ന​ത്തി​ൽ ആശം​സ​ക​ളു​മാ​യി ജൂ​നി​യ​ർ റെ​ഡ്ക്രോ​സ് കേഡ​റ്റു​ക​ൾ

വെബ്ഡെസ്ക്
Published: September 7, 2026 07:41 AM IST | Updated: September 7, 2026 07:42 AM IST

തേ​ർ​ത്ത​ല്ലി: മേ​രി​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജൂ​നി​യ​ർ റെ​ഡ്ക്രോ​സ് കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​ദി​നം ആ​ച​രി​ച്ചു. കേ​ഡ​റ്റു​ക​ൾ ത​യാ​റാ​ക്കി​യ അ​ധ്യാ​പ​ക​ദി​നാ​ശം​സാ കാ​ർ​ഡു​ക​ളു​ടെ പ്ര​കാ​ശ​നം മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​യു. ജോ​സ് കു​ട്ടി നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ​ക്ക് ആ​ശം​സാ കാ​ർ​ഡു​ക​ളും ഉ​പ​ഹാ​ര​ങ്ങ​ളും ന​ൽ​കി കേഡ​റ്റു​ക​ൾ ആ​ദ​രി​ച്ചു. അ​ധ്യാ​പ​ക​ദി​ന സ​ന്ദേ​ശം കേഡ​റ്റ് ആ​ദ്യാ പി. ​പ്ര​കാ​ശ് ന​ൽ​കി. ജെ​ആ​ർ​സി കൗ​ൺ​സി​ല​ർ മാ​യ കെ. ​ജോ​ർ​ജ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ജോ​മി ജോ​ർ​ജ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​സി. ജെ​യി​സ​ൺ, കൈ​റ്റ് മാ​സ്റ്റ​ർ ഇ.​കെ. ശ്രീ​ഹ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ഡ​റ്റു​ക​ളാ​യ സി​ബി​ൽ ബി​നു, ജാ​ക്വി​ലി​ൻ ജോ​സ​ഫ്, ഇ​വാ​ൻ ജോ​സ​ഫ് അ​നൂ​പ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham Junior Red Cross cadets extend Teachers' Day

Recent News

Corehub Up