x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​സ്റ്റീ​സ് കൃ​ഷ്ണ​ന്‍ നാ​യ​ര്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ലെ ശി​പാ​ര്‍​ശ​ക​ള്‍ ന​ട​പ്പാ​ക്ക​ണം: മ​ല​ബാ​ര്‍ എ​സ്റ്റേ​റ്റ് വ​ര്‍​ക്കേ​ഴ്‌​സ ് യൂ​ണി​യ​ന്‍

വെബ് ഡെസ്ക്
Published: July 30, 2026 02:35 AM IST | Updated: July 30, 2026 02:35 AM IST

മ​ല​ബാ​ര്‍ എ​സ്റ്റേ​റ്റ് വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ പ്ര​വ​ര്‍​ത്ത​ക​സ​മി​തി യോ​ഗം

മേ​പ്പാ​ടി: ജ​സ്റ്റീ​സ് കൃ​ഷ്ണ​ന്‍ നാ​യ​ര്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ട്ടി​ലെ ശി​പാ​ര്‍​ശ​ക​ള്‍ പൂ​ര്‍​ണ​മാ​യും ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മ​ല​ബാ​ര്‍ എ​സ്റ്റേ​റ്റ് വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ (ഐ​എ​ന്‍​ടി​യു​സി) പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ലോ​ചി​ത​മാ​യ കൂ​ലി​ക്ക​യ​റ്റം, ല​യ​ങ്ങ​ള്‍ വാ​സ​യോ​ഗ്യ​മാ​ക്ക​ല്‍, ഇ​എ​സ്‌​ഐ, ഭ​വ​ന പ​ദ്ധ​തി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​മ്മീ​ഷ​ന്‍ ശി​പാ​ര്‍​ശ​ക​ള്‍ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ര്‍ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി. ​സു​രേ​ഷ്ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ. ​ഭാ​സ്‌​ക​ര​ന്‍, ആ​ര്‍. ശ്രീ​നി​വാ​സ​ന്‍, ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍, ടി.​എ. മു​ഹ​മ്മ​ദ്, എ​ന്‍.​കെ. സു​കു​മാ​ര​ന്‍, ശ​ശി അ​ച്ചൂ​ര്‍, എം. ​നോ​റി​സ്, ഇ​ന്ദി​ര എ​രു​മ​ക്കൊ​ല്ലി, വി​നി​മോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham Districtnews

Recent News

Corehub Up