x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ്വാ​ല വി​മ​ന്‍​സ് പ​വ​ർ ഓ​ണാ​ഘോ​ഷം

വെബ് ഡെസ്ക്
Published: September 18, 2026 01:55 AM IST | Updated: September 18, 2026 01:55 AM IST

ജ്വാ​ല വി​മ​ന്‍​സ് പ​വ​റി​ന്‍റെ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ നി​ര്‍​വ​ഹി​ക്കു​ന്നു.

കൊ​ല്ലം: കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​യ ജ്വാ​ല വി​മ​ന്‍​സ് പ​വ​ര്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ നി​ര്‍​വ​ഹി​ച്ചു.

സ്ത്രീ ​സ്വ​യം പ​ര്യാ​പ്ത​ത​യി​ലേ​ക്ക് സ​ഞ്ച​രി​ക്കേ​ണ്ട സ​മ​യ​ത്തെ താ​ങ്ങും ത​ണ​ലു​മാ​ണ് ജ്വാ​ല വി​മ​ന്‍​സ് പ​വ​ര്‍ എ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ക​ളി​ക​ളും ഓ​ണ​സ​ദ്യ​യും സ​മ്മാ​ന​ങ്ങ​ളു​മൊ​ക്കെ​യാ​യി സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​യോ​ഗ​ത്തി​ല്‍ ജ്വാ​ല വി​മ​ന്‍​സ് പ​വ​ര്‍ പ്ര​സി​ഡ​ന്‍റ് ബെ​റ്റ്‌​സി എ​ഡി​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ള്ളി​ത്തോ​ട്ടം എ​സ്എ​ച്ച്ഒ എ​സ് ഐ. ​പ്ര​തി​ഭ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ്വാ​ല വി​മ​ന്‍​സ് പ​വ​ര്‍ ചീ​ഫ് അ​ഡൈ്വ​സ​ര്‍ ജോ​ര്‍​ജ് എ​ഫ്. സേ​വ്യ​ര്‍ വ​ലി​യ​വീ​ട്, സാ​ഹി​ത്യ​കാ​ര​ന്‍ വി.​ടി. കു​രീ​പ്പു​ഴ, ജ്വാ​ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശാ​ന്തി​നി പ്ര​കാ​ശ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ജു​ബൈ​ദ​ത്ത് ബീ​വി, ബ്രി​ജി​ത് അ​റ​ക്ക​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ഉ​ഷാ​കു​മാ​രി, സോ​ജാ ന​ട​രാ​ജ​ന്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ സു​ധ ച​ന്ദ്ര​ന്‍, അ​ഡൈ്വ​സ​ര്‍​മാ​രാ​യ ക്യാ​പ്റ്റ​ന്‍ ക്രി​സ്റ്റ​ഫ​ര്‍ ഡി​ക്കോ​സ്റ്റ, ഇ​ഗ്നേ​ഷ്യ​സ് വി​ക്ട​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham DistrictNews DeepikaNews Onam Celebration

Recent News

Corehub Up