x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.​ ബി​നി​മോ​ൻ​ വൈ​ക്ക​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി


Published: March 18, 2026 01:29 AM IST | Updated: March 18, 2026 01:29 AM IST

വൈ​ക്കം: കെ. ​ബി​നി​മോ​ൻ വൈ​ക്ക​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. കെ​എ​സ്‌യു വി​ലൂടെ​യാ​ണ് ബി​നി​മോ​ൻ പൊ​തു​പ്ര​വ​ർ​ത്ത​നരം​ഗ​ത്ത് എ​ത്തി​യ​ത്. എം​ജി​യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ൺ​സി​ല​ർ, കെ​എ​സ്‌യു ​ജി​ല്ലാ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം, ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ കൊ​ത​വ​റ സ​ർ​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വൈ​ക്കം ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വൈ​ക്കം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ക്കു​ന്നു.എം​എ, ബി​എ​ഡ് ബി​രു​ദ​ധാ​രി​യാ​ണ്. ഭാ​ര്യ: ജോ​ളി (​അ​ബാ​ക്ക​സ് അ​ധ്യാ​പി​ക). മ​ക്ക​ൾ: ഭാ​ഗ്യ​ശ്രീ, ഭ​വ്യ​ശ്രീ.

Tags : nattu vishesham K. Binimon UDF candidate Vaikom.

Recent News

Corehub Up