x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വ​ർ​ത്ത​നാ​നു​മ​തി ത​ട​ഞ്ഞ് നോ​ട്ടീ​സ് ന​ൽ​കി​യെ​ന്നു കുറ്റിച്ചൽ പ​ഞ്ചാ​യ​ത്ത്

വെബ് ഡെസ്ക്
Published: October 19, 2026 07:09 AM IST | Updated: October 19, 2026 07:09 AM IST

അ​ന​ധി​കൃ​ത തെ​രു​വു​നാ​യ സം​ര​ക്ഷ​ണ​കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ കെ.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കു​റ്റി​ച്ച​ൽ: കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ ക​റ​ണ്ട​കം​ചി​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത തെ​രു​വു​നാ​യ കേ​ന്ദ്ര​ത്തി​നെ​തി​രെ സി​പി​എം കു​റ്റി​ച്ച​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു മു​ന്നി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.​സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​എ​സ്.​സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ ബ്രീ​ഡു​ക​ളി​ലു​ള്ള നാ​യ​ക​ളെ​യും അ​ല​ങ്കാ​ര പ​ക്ഷി​ക​ളെ​യും വ​ള​ർ​ത്തു​ന്ന​തി​നും വി​ല്പ​ന ന​ട​ത്തു​ന്ന​തി​നും വേ​ണ്ടി​യാ​ണ് വെ​ള്ള​റ​ട സ്വ​ദേ​ശി പ​ഞ്ചാ​യ​ത്തി​ൽ ലൈ​സ​ൻ​സി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഇ​ത​നു​സ​രി​ച്ച് 10 ഇ​ന​ങ്ങ​ളി​ലു​ള്ള 50 നാ​യ​ക​ളെ വ​ള​ർ​ത്തു​ന്ന​തി​നു​ള്ള ലൈ​സ​ൻ​സ് പ​ഞ്ചാ​യ​ത്ത് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഈ ​ലൈ​സ​ൻ​സി​ന്‍റെ മ​റ​വി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള തെ​രു​വു നാ​യ​ക​ളെ അ​ട​ച്ച​വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്നു ക​റ​ണ്ട​കം​ചി​റ​യി​ലെ അ​ന​ധി​കൃ​ത ഷെ​ൽ​ട്ട​റി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ കോ​ഴി​ഫാം ന​ട​ത്തി​യി​രു​ന്ന സ്ഥ​ല​ത്താ​ണ് ഇ​പ്പോ​ൾ തെ​രു​വു​നാ​യ കേ​ന്ദ്രം ന​ട​ത്തു​ന്ന​ത്. ഏ​ക​ദേ​ശം 250 ഓ​ളം നാ​യ​ക​ളെ​യാ​ണ് ഇ​വി​ടെ സം​ര​ക്ഷി​ക്കു​ന്ന​ത്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ തെ​രു​വു​നാ​യ സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ക്കു​ന്ന സാ​മ്പ​ത്തി​ക​സ​ഹാ​യ​ത്തി​ലാ​ണ് അ​ന​ധി​കൃ​ത കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. രാ​ത്രി​യും പ​ക​ലും തെ​രു​വു​നാ​യ​ക​ളു​ടെ അ​ല​ർ​ച്ച​യും ഓ​രി​യി​ട​ലും കാ​ര​ണം ജ​ന​ങ്ങ​ൾ​ക്കു സ്വൈ​ര്യ​ജീ​വി​തം ന​ഷ്ട​പ്പെ​ട്ട സ്ഥി​തി​യാ​ണെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു.

ന​ഗ​ര​ത്തി​ൽ​നി​ന്നും പാ​ർ​പ്പി​ക്കാ​ൻ ഏ​റ്റെ​ടു​ക്കു​ന്ന നാ​യ​ക​ളെ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ തു​റ​ന്നു​വി​ടു​ക​യാ​ണെ​ന്നും സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു. സാം​സ്കാ​രി​ക​നി​ല​യ​ത്തി​നു മു​ന്നി​ൽ​നി​ന്നു കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് പ്ര​ക​ട​ന​മാ​യാ​ണ് സ​മ​ര​ക്കാ​രെ​ത്തി​യ​ത്.
കോ​ട്ടൂ​ർ സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ജി.​സ്റ്റീ​ഫ​ൻ എം​എ​ൽ​എ, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ഐ. ​സാ​ജു, ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​ഗി​രി, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ജി. ​മ​ണി​ക​ണ്ഠ​ൻ, ര​മേ​ശ​ൻ, സു​ദ​ർ​ശ​ന​ൻ, എം. ​അ​ഭി​ലാ​ഷ്, കെ.​പി. അ​ജ​യ​ൻ, സു​ഗ​ത​കു​മാ​ർ, അ​ൻ​വ​ർ, ദീ​പി​ക തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എ​ന്നാ​ൽ ക​രാ​റി​നു വി​രു​ദ്ധ​മാ​യാ​ണു ഷെ​ൽ​ട്ട​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നു ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു വെ​ള്ളി​യാ​ഴ്ച ത​ന്നെ പ്ര​വ​ർ​ത്ത​നാ​നു​മ​തി ത​ട​ഞ്ഞു​കൊ​ണ്ടു സ്ഥാ​പ​ന​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ ജ​യ​ൻ അ​റി​യി​ച്ചു. സ്ഥാ​പ​ന​ത്തി​ൽ സം​ര​ക്ഷി​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ളെ ഏ​ഴു ദി​വ​സ​ത്തി​ന​കം നീ​ക്കി​യി​ല്ലെ​ങ്കി​ൽ ലൈ​സ​ൻ​സി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up