x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.​കെ. അ​നി​യു​ടെച​ര​മ​വാ​ര്‍​ഷി​ക​വും എ​ന്‍​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും


Published: June 16, 2026 06:47 AM IST | Updated: June 16, 2026 06:47 AM IST

ക​ടു​ത്തു​രു​ത്തി: എ​കെ​സി​ എ​ച്ച്എം​എ​സ് വൈ​ക്കം താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യൂ​ണി​യ​ന്‍റെ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗ​വും വൈ​ക്കം താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന കെ.​കെ. അ​നി​യു​ടെ ര​ണ്ടാം ച​ര​മ​വാ​ര്‍​ഷി​ക ദി​നാ​ച​ര​ണ​വും വി​ദ്യാഭ്യാസ എ​ന്‍​ഡോ​വു​മെ​ന്‍റ് വി​ത​ര​ണ​വും ന​ട​ത്തി. ക​ടു​ത്തു​രു​ത്തി ക​ട​പ്പൂ​രാ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന യോ​ഗം മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​ക്കം താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​കെ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ര്‍​ക്കു​ള്ള എ​ന്‍​ഡോ​വു​മെ​ന്‍റ് വി​ത​ര​ണം കെ.​ബി​നി​മോ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

Tags : nattu vishesham K.K. Ani's annual and endowment

Recent News

Corehub Up