x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇഎസ്എ കരട് വിജ്ഞാപനത്തിനെതിരേ കരുവാരക്കുണ്ട് പഞ്ചാ. പ്രമേയം

വെബ് ഡെസ്ക്
Published: September 26, 2026 03:18 AM IST | Updated: September 26, 2026 03:18 AM IST

പ്രതീകാത്മക ചിത്രം

 ക​രു​വാ​ര​കു​ണ്ട്: ജ​ന​ങ്ങ​ളെ നി​ര്‍​ബ​ന്ധി​ത കു​ടി​യി​റ​ക്ക​ലി​ലേ​ക്ക് ത​ള്ളി​യി​ട്ടേ​ക്കാ​വു​ന്ന കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ പു​തി​യ ഇ​എ​സ്എ (പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശം) ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കി. പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും വി​ജ്ഞാ​പ​ന​ത്തി​ല്‍നി​ന്ന് പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഭ​ര​ണ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര പ്ര​ത്യേ​ക ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​​ന്‍റ് ആ​നി ഡേ​വി​ഡാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. ആ​റാം വാ​ര്‍​ഡ് അം​ഗം റ​ഷീ​ദ് പി​ന്താ​ങ്ങി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് എ​ന്‍. ഉ​‌ണ്ണീ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റ​ബ്ബ​ര്‍, കാ​പ്പി, തേ​യി​ല തു​ട​ങ്ങി​യ കൃ​ഷി​ക​ളെ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന ജ​ന​ങ്ങ​ളെ പു​തി​യ വി​ജ്ഞാ​പ​നം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. വി​ജ്ഞാ​പ​നം ബാ​ധി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ കെ​എ​സ്ആ​ര്‍​ഇ​സി മു​ഖേ​ന ഔ​ദ്യോ​ഗി​ക​മാ​യി ല​ഭ്യ​മാ​ക്ക​ണം. അ​തി​ര്‍​ത്തി നി​ര്‍​ണ​യ​ത്തി​ന് 2001-ലെ ​സെ​ന്‍​സ​സി​ന് പ​ക​രം പു​തി​യ വി​വ​ര​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്ക​ണ​മെ​ന്നും അ​ന്തി​മ വി​ജ്ഞാ​പ​നം വ​ന​മേ​ഖ​ല​ക​ളി​ല്‍ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നു​മാ​ണ് പ്ര​മേ​യ​ത്തി​ലെ പ്ര​ധാ​ന ആ​വ​ശ്യം.

വി​ജ്ഞാ​പ​ന​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പ​ഠി​ച്ച് 60 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ആ​ക്ഷേ​പ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക പ്രാ​ദേ​ശി​ക സ​മി​തി​ക്ക് രൂ​പം ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ്, വി​ജ്ഞാ​പ​നം ബാ​ധി​ക്കു​ന്ന വാ​ര്‍​ഡു​ക​ളി​ലെ അം​ഗ​ങ്ങ​ള്‍, ക​ര്‍​ഷ​ക പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലു​ള്ള​ത്. പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് വി​ല്ലേ​ജു​ക​ള്‍ ഇ​എ​സ്എ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തം​ഗം ശി​ഹാ​ബ് ന​ല്‍​കി​യ അ​പേ​ക്ഷ​യും യോ​ഗം ച​ര്‍​ച്ച ചെ​യ്തു.​

ക​ര്‍​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ള്‍ അ​ക​റ്റാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ര്‍​ത്ഥി​ച്ചു. പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​​ന്‍റെ പ​ക​ര്‍​പ്പു​ക​ള്‍ മു​ഖ്യ​മ​ന്ത്രി, സം​സ്ഥാ​ന പ​രി​സ്ഥി​തി വ​കു​പ്പ് മ​ന്ത്രി, വ​യ​നാ​ട് എം​പി, വ​ണ്ടൂ​ര്‍ എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്‌ട​ര്‍, കേ​ന്ദ്ര പ​രി​സ്ഥി​തി വ​നം കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം എ​ന്നി​വ​ര്‍​ക്ക് ഇ-​മെ​യി​ല്‍ വ​ഴി അ​യ​ച്ചു​ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews ESA

Recent News

Corehub Up