x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​പു​രം സെ​ന്‍റ് വി​ൻ​സെ​ന്‍റ് സ്കൂ​ളി​ൽ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ്


Published: June 19, 2026 06:28 AM IST | Updated: June 19, 2026 06:28 AM IST

കേ​ര​ള​പു​രം സെ​ന്‍റ് വി​ൻ​സെ​ന്‍റ് സ്കൂ​ളി​ൽ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ളു​ടെ ഉ​ദ്ഘാ​ട​നം സ​തേ​ൺ ഇ​ന്ത്യ​ൻ പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി നി​ർ​വ​ഹി​ക്കു​ന്നു .

കേ​ര​ള​പു​രം : സെ​ന്‍റ് വി​ൻ​സെ​ന്‍റ്സ് സ്കൂ​ളി​ൽ തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്കൂ​ൾ ക്യാ​പ്റ്റ​ൻ, വൈ​സ് ക്യാ​പ്റ്റ​ൻ ഹൗ​സ് ഇ​ൻ​ചാ​ർ​ജ് ക്യാ​പ്റ്റ​ൻ​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്നു.

ഉ​ദ്ഘാ​ട​ന​വും ബാ​ഡ്ജ് ന​ൽ​കി ആ​ദ​രി​ക്ക​ലും കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ദി ​മി​ഷ​ൻ സ​തേ​ൺ ഇ​ന്ത്യ​ൻ പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ഫാ. ​ജോ​ണി കോ​യി​ക്ക​ര, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഫാ.​ക്രി​സ്റ്റി, വി​കാ​രി ഫാ. ജോ​യ് തു​രു​ത്തേ​ൽ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up