x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഴി​ഞ്ഞ ഒ​ന്പ​ത​ര വ​ർ​ഷ​ക്കാ​ലം വ​ർ​ഗീ​യ ക​ലാ​പ​മി​ല്ലാ​ത്ത ഇ​ന്ത്യ​യി​ലെ ഏ​ക സം​സ്ഥാ​നം കേ​ര​ളം: ഇ.​പി. ജ​യ​രാ​ജ​ൻ


Published: December 7, 2025 12:50 AM IST | Updated: December 7, 2025 12:50 AM IST

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യും പൊ​തു​യോ​ഗ​വും സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

ചെ​റു​പു​ഴ: ഇ​ട​തു മു​ന്ന​ണി​യെ തു​ട​ർ​ഭ​ര​ണ​ത്തി​ൽ എ​ത്തി​ച്ച​താ​ണ് കേ​ര​ള​ത്തി​ലെ വി​ക​സ​ന​ക്കു​തി​പ്പി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്നും ക​ഴി​ഞ്ഞ ഒ​ന്പ​ത​ര വ​ർ​ഷ​ക്കാ​ലം വ​ർ​ഗീ​യ ക​ലാ​പ​മി​ല്ലാ​ത്ത ഇ​ന്ത്യ​യി​ലെ ഏ​ക സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്നും സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ. ചെ​റു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യും പൊ​തു​യോ​ഗ​വും ചെ​റു​പു​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം സം​സ്ഥാ​ന​ത്തെ 30 ല​ക്ഷം സ്ത്രീ​ക​ൾ​ക്ക് 1000 രൂ​പ വീ​തം സ​ഹാ​യ​ധ​നം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യോ​ഗ​ത്തി​ൽ ഡെ​ന്നി കാ​വാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ, പി. ​ശ​ശി​ധ​ര​ൻ, എം. ​സ​തീ​ശ​ൻ, സ​ജി കു​റ്റ്യാനി​മ​റ്റം, കെ.​ആ​ർ. ച​ന്ദ്ര​കാ​ന്ത്, കെ.​ഡി. അ​ഗ​സ്റ്റി​ൻ, കെ.​പി. ഗോ​പാ​ല​ൻ, എം.​ടി. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കാ​ക്ക​യം​ചാ​ലി​ൽ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി​യി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

പെ​രി​ങ്ങോം-​വ​യ​ക്ക​രയിൽ
ബി​ജെ​പി-യു​ഡി​എ​ഫ് സഖ്യം: എ​ൽ​ഡി​എ​ഫ്

പെ​രി​ങ്ങോം: പെ​രി​ങ്ങോം-​വ​യ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി യു​ഡി​എ​ഫി​നെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

19 വാ​ർ​ഡു​ക​ളി​ൽ 18ൽ ​മാ​ത്ര​മെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യി​ട്ടു​ള്ളൂ​വെ​ന്നും ക​ഴി​ഞ്ഞ കാ​ല​ത്ത് ന​ട​ത്തി​യ​തു​പോ​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നി​ല്ലെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​വി. ത​മ്പാ​ൻ, സി. ​പദ്മനാ​ഭ​ൻ, കെ.​വി. വി​ജ​യ​ൻ, അ​സി​നാ​ർ അ​ര​വ​ഞ്ചാ​ൽ, കെ.​വി. അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

എ​ൽ​ഡി​എ​ഫ്
തെ​ര​ഞ്ഞെ​ടു​പ്പ്
റാ​ലികൾ നടത്തി

ശ്രീ​ക​ണ്ഠ​പു​രം: എ​ൽ​ഡി​എ​ഫ് ശ്രീ​ക​ണ്ഠ​പു​രം തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ന​ട​ന്നു. ശ്രീ​ക​ണ്ഠ​പു​ര​ത്ത് ന​ട​ന്ന സ​മ്മേ​ള​നം സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി. ​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
സി​പി​എം ശ്രീ​ക​ണ്ഠ​പു​രം ഏ​രി​യ സെ​ക്ര​ട്ട​റി എം.​സി. രാ​ഘ​വ​ൻ, സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ഒ.​കെ. ജ​യ​കൃ​ഷ്ണ​ൻ, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​ജെ. ജോ​സ​ഫ്, കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​ജി​ല്ലാ സെ​ക്ര​ട്ട​റി വി.​വി. സേ​വി, എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ സു​രേ​ഷ് ജേ​ക്ക​ബ്, സി​റാ​ജ് വ​യ​ക്ക​ര, പി.​വി. ശോ​ഭ​ന, പി. ​മാ​ധ​വ​ൻ, വി.​സി. രാ​മ​ച​ന്ദ്ര​ൻ, പി.​വി. ച​ന്ദ്ര​ൻ, ടി.​കെ. പ്ര​കാ​ശ​ൻ, ടി.​കെ. ര​ത്ന​കു​മാ​ർ, ബി​നു ഇ​ല​വു​ങ്ക​ൽ, ല​ളി​ത​ക​ലാ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ബി എ​ൻ. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ച​പ്പാ​ര​പ്പ​ട​വ്: എ​ല്‍​ഡി​എ​ഫ് ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് റാ​ലി ചാ​ണോ​ക്കു​ണ്ടി​ല്‍ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നി​ല്‍ ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ടി.​കെ. ഗോ​വി​ന്ദ​ന്‍, ജോ​ണ്‍ മു​ണ്ടു​പാ​ലം, കെ.​ജെ. വ​ര്‍​ഗീ​സ്, ജ​യ്സ​ണ്‍ ചെ​മ്പേ​രി, ജോ​സ് മു​ട​വ​നാ​ട്, ടി. ​പ്ര​ഭാ​ക​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ടു​വി​ല്‍ ഡി​വി​ഷ​ന്‍ സ്ഥാ​നാ​ര്‍​ഥി രാ​ജേ​ഷ് മാ​ത്യു, ബ്ലോ​ക്ക് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ പി. ​പ്രേ​മ​ല​ത (ആ​ല​ക്കോ​ട്), വി.​വി. റീ​ത്ത (കൂ​വേ​രി), കു​ഞ്ഞാ​മി​ന മൊ​യ്തു (ച​പ്പാ​ര​പ്പ​ട​വ്) എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കാ​ർ​ത്തി​ക​പു​രം: ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റാ​ലി ന​ട​ത്തി. കാ​ർ​ത്തി​ക​പു​ര​ത്ത് ന​ട​ത്തി​യ റാ​ലി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​യ്സ​ൺ പ​ല്ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ൽ, സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വി.​ജി. സോ​മ​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം. ​ക​രു​ണാ​ക​ര​ൻ, എം. ​വി​ജി​ൻ എം​എ​ൽ​എ, സാ​ജ​ൻ കെ. ​ജോ​സ​ഫ്, കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ടു​വി​ൽ ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി രാ​ജേ​ഷ് മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളാ​യ എ​ൻ.​എം. രാ​ജു (കാ​ർ​ത്തി​ക​പു​രം), തോ​മ​സ് മ​ണ്ണൂ​ർ (ഉ​ദ​യ​ഗി​രി) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : caste discrimination nattuvisesham local news

Recent News

Corehub Up