കേരള പ്രിന്റേഴ്സ് അസോസിയേഷന് ജില്ലാസമ്മേളനം ഗോവിന്ദന് പള്ളിക്കാപ്പില് എംഎല്എ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കാഞ്ഞങ്ങാട്:കേരള പ്രിന്റേഴ്സ് അസോസിയേഷന് ജില്ലാസമ്മേളനം കുശവന്കുന്ന് റോട്ടറി സെന്ററില് ഗോവിന്ദന് പള്ളിക്കാപ്പില് എംഎല്എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടി.പി.അശോക് കുമാര് അധ്യക്ഷതവഹിച്ചു. മുന് സംസ്ഥാന പ്രസിഡന്റ് പി.എ.അഗസ്റ്റിന് മുഖ്യാതിഥിയായി. കെ.വിനയരാജ്, മുജീബ് അഹമ്മദ്, എം.ജയറാം, രാജാറാം പെര്ള, കെ.സുധീഷ്, ജിത്തു പനയാല്, ശശി തൊട്ടിയില്, എന്. കേളു നമ്പ്യാര്, റെജി മാത്യു, കെ.എം.മുയിനുദ്ദീന് എന്നിവര് സംസാരിച്ചു. സിബി കൊടിയംകുന്നേല് സ്വാഗതവും കെ.റിജിത് നന്ദിയും പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews District Conference