x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റി​വ്-2026 ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: June 17, 2026 04:56 AM IST | Updated: June 17, 2026 04:56 AM IST

പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ .​എം. എ​സ്. സു​നി​ൽ ദി​ശ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി ന​ട​പ്പി​ലാ​ക്കു​ന്ന അ​റി​വ് 2026 വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ​സി​ന്ധു അ​നി​ൽ നി​ർ​വ​ഹി​ച്ചു.

വി​വി​ധ ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളു​ക​ളി​ൽ​നി​ന്നു പ​ത്താം ക്ലാ​സി​ൽ വി​ജ​യി​ച്ച സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ് ന​ട​ത്തു​ക​യും അ​വ​ർ​ക്കു വേ​ണ്ട പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ, കു​ട​ക​ൾ എ​ന്നി​വ ന​ൽ​കി. പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി. ജ​യ​ലാ​ൽ, ക​ട​മ്മ​നി​ട്ട ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ആ​ർ. ശ്രീ​ല​ത, സി.​എ​ൻ. ആ​ര്യ, ആ​ർ. ര​ശ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Knowledge-2026 i

Recent News

Corehub Up