x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ കൈ​കോ​ർ​ത്ത് കൊ​ടു​വാ​യൂ​ർ മേ​രി​യ​ൻ കോ​ള​ജ്


Published: June 26, 2026 01:43 AM IST | Updated: June 26, 2026 01:43 AM IST

കൊ​ടു​വാ​യൂ​ർ: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ടു​വാ​യൂ​ർ മേ​രി​യ​ൻ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ല​ഹ​രി​വി​രു​ദ്ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് അ​സം​ബ്ലി​യി​ൽ കാ​ന്പ​സി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു.

കാ​ന്പ​സി​നെ ല​ഹ​രി​മു​ക്ത​മാ​യി നി​ല​നി​ർ​ത്താ​നും യു​വ​ത​ല​മു​റ​യെ ഇ​തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചു ബോ​ധ​വാ​ന്മാ​രാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ച​ട​ങ്ങി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, അ​ധ്യാ​പ​ക​ർ, മ​റ്റു ജീ​വ​ന​ക്കാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : against alcoholism Nattuvishesham Districte news

Recent News

Corehub Up