x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ബി​ള്‍ പ​ക​ര്‍​ത്തി​യെ​ഴു​ത്തി​ല്‍ കൊ​ല്ലം രൂ​പ​ത​യ്ക്ക് ഒ​ന്നാം സ്ഥാ​നം

വെബ് ഡെസ്ക്
Published: July 15, 2026 02:17 AM IST | Updated: July 15, 2026 02:17 AM IST

ഒ​ന്നാം സ​മ്മാ​നം നേ​ടി​യ കൊ​ല്ലം രൂ​പ​ത ടീം.

കൊ​ല്ലം: കെ​സി​ബി​സി ബൈ​ബി​ള്‍ ക​മ്മീ​ഷ​ന്‍ സം​സ്ഥാ​ന ത​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ള്‍ പ​ക​ര്‍​ത്തി​യെ​ഴു​ത്തി​ല്‍ കൊ​ല്ലം രൂ​പ​ത ഒ​ന്നാം സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി.വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ത്തി​ല്‍ കൊ​ല്ലം രൂ​പ​ത​യി​ലെ ത​ല​മു​കി​ല്‍ ഇ​ട​വ​ക അം​ഗ​മാ​യ സി​ന്ധ്യ വ​യ​ല​റ്റ് എ​ട്ടാം സ്ഥാ​ന​വും ക​ര​സ്ത​മാ​ക്കി​യി​ട്ടു​ണ്ട്.കൊ​ല്ലം രൂ​പ​ത​യ്ക്ക് വേ​ണ്ടി ഗ്രൂ​പ്പ് വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ടീ​മി​ല്‍ ക​ട​വൂ​ര്‍ ഇ​ട​വ​ക അം​ഗ​ങ്ങ​ളാ​യ മെ​റി​ന്‍ ചാ​ക്കോ, സു​ഷ​മ എ​ഡ്വി​ന്‍, ലി​സി ലാ​ല്‍, മി​നി പോ​ള്‍, നാ​ന്‍​സി ജോ​സ​ഫ്, ജ്ഞാ​ന​ദാ​സ് എ​ന്നി​വ​ര്‍ പ​ങ്കാ​ളി​ക​ളാ​യി.

 

Tags : Nattuvishesham LocalNews

Recent News

Corehub Up