x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ന്നി ഉ​പ​ജി​ല്ലാ സ്‌​കൂ​ൾ ശാ​സ്‌​ത്രോ​ത്സ​വം

വെബ് ഡെസ്ക്
Published: September 29, 2026 11:21 PM IST | Updated: September 29, 2026 11:21 PM IST

ശാ​സ്‌​ത്രോ​ത്സ​വം കെ.​യു. ജ​നീ​ഷ്‌​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല​ഞ്ഞൂ​ർ: കോ​ന്നി ഉ​പ​ജി​ല്ലാ കേ​ര​ള സ്‌​കൂ​ൾ ശാ​സ്‌​ത്രോ​ത്സ​വം മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നി​ലാ​ൽ മു​ഖ്യപ്ര​ഭാ​ഷണം ന​ട​ത്തി. എ​ഇ​ഒ ഇ​ഷാ​ര ആ​ന​ന്ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​എ​സ്. അ​രു​ൺ, വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി. ​വി​ജ​യ​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ ര​തീ​ഷ്, പ്രി​ൻ​സി​പ്പൽമാ​രാ​യ എം.​സ​ക്കീ​ന, മാ​യ എ​സ്. നാ​യ​ർ, പ്ര​ഥ​മാ​ധ്യാ​പ​ക​രാ​യ ബി. ​ലേ​ഖ, ഫി​ലി​പ്പ് ജോ​ർ​ജ്, ക​ൺ​വീ​ന​ർ സ​ജ​യ​ൻ ഓ​മ​ല്ലൂ​ർ, ആ​ര്യ ഷി​ജു, അ​ശ്വ​തി രാ​ജ​ൻ, ബി​ന്ദു അ​മ്പി​ളിമോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്നു ശാ​സ്ത്ര​പ്ര​വൃ​ത്തി മേ​ള ന​ട​ക്കും.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up