x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വും യു​വ​തി​യും അ​ഴി​ഞ്ഞാ​ടി


Published: November 27, 2026 01:13 AM IST | Updated: November 27, 2026 01:13 AM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വും യു​വ​തി​യും അ​ഴി​ഞ്ഞാ​ടി. ദീ​ർ​ഘ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തെ​ത്തു​ട​ർ​ന്ന് ഇ​വ​രെ ജീ​പ്പി​ൽ ക​യ​റ്റു​ന്ന​തി​നി​ട​യി​ൽ വ​നി​താ പൊ​ലി​സി​ന​ട​ക്കം ര​ണ്ടു പൊ​ലി​സു​കാ​ർ​ക്ക് ച​വി​ട്ടേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ഗ​ര​ത്തി​ലെ ഒ​രു വി​ദേ​ശ​മ​ദ്യ​ശാ​ല​ക്കു സ​മീ​പ​മാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ഇ​വ​ർ ബാ​റി​നു​ള്ളി​ൽ ബ​ഹ​ളം വ​യ്ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് സം​ഘം എ​ത്തി​യ​ത്.

യു​വാ​വി​നെ അ​നു​ന​യി​പ്പി​ച്ച് ജീ​പ്പി​ന​ടു​ത്തെ​ത്തി​ച്ചു. യു​വ​തി​യെ അ​ര​മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ട് വ​നി​താ​പൊ​ലി​സ് അ​ട​ങ്ങു​ന്ന സം​ഘം ജീ​പ്പി​ന​ടു​ത്തെ​ത്തി​ച്ച​പ്പോ​ഴേ​ക്കും യു​വ​തി അ​തി​ക്ര​മം കാ​ട്ടു​ക​യും പൊ​ലി​സി​നെ അ​സ​ഭ്യം പ​റ​യു​ക​യു​മാ​യി​രു​ന്നു.

Tags : rampage while intoxicated #arrest arrest NattuVishesham DistrictNews

Recent News

Corehub Up