x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി​യി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഇ​ടി​ച്ചു​ക​യ​റി; 23 പേ​ർ​ക്കു പ​രി​ക്ക്


Published: March 8, 2026 05:39 AM IST | Updated: March 8, 2026 05:39 AM IST

തു​റ​വൂ​ർ: നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ടോ​റ​സ് ലോ​റി​യി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഇ​ടി​ച്ചു​ക​യ​റി 23 പേ​ർ​ക്കു പ​രി​ക്ക്. ദേ​ശീ​യ​പാ​ത​യി​ൽ എ​ര​മ​ല്ലൂ​ര്‍ കാ​ഞ്ഞി​ര​മ​റ്റം ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 11 നാ​യി​രു​ന്നു അ​പ​ക​ടം.

തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്കു പോ​കുക​യാ​യി​രു​ന്ന സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സാ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ബ​സി​ല്‍ 40 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

പ​രി​ക്കേ​റ്റ​വ​രി​ല്‍ 21 പേ​രെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ഞ്ചു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ദേ​ശീ​യ​പാ​ത​യി​ല്‍ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. പോ​ലീ​സും അ​ഗ്‌​നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.

Tags : nattu vishesham KSRTC bus crashes

Recent News

Corehub Up