x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്എ​സ്പി​എ കു​ടും​ബ​സം​ഗ​മം

വെബ് ഡെസ്ക്
Published: July 28, 2026 01:19 AM IST | Updated: July 28, 2026 01:19 AM IST

കു​ടും​ബ​സം​ഗ​മം സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു

ചി​റ്റാ​രി​ക്കാ​ൽ: കെ​എ​സ്എ​സ്പി​എ ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം കു​ടും​ബ​സം​ഗ​മ​വും സം​ഘ​ട​ന​യി​ലെ ന​വാ​ഗ​ത​ർ​ക്കു​ള്ള വ​ര​വേ​ല്പ് സ​മ്മേ​ള​ന​വും സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നീ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തി​ന്‍റെ സ​മ​യോ​ചി​ത​മാ​യ പോ​രാ​ട്ട​വി​ജ​യം ന​രേ​ന്ദ്ര മോ​ദി ഭ​ര​ണ​ത്തി​ന്‍റെ അ​ടി​വേ​രി​ള​ക്കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​ജെ. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സി മാ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി, കെ​എ​സ്എ​സ്പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. ദി​വാ​ക​ര​ൻ, കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, തോ​മ​സ് മാ​ത്യു, ജോ​ർ​ജു​കു​ട്ടി ക​രി​മ​ഠം, ക​രി​മ്പി​ൽ കൃ​ഷ്ണ​ൻ, പി.​എം. ഏ​ബ്ര​ഹാം, കെ.​എ. റോ​സി​ലി, മാ​ത്യു സേ​വ്യ​ർ, ഡോ. ​മെ​ൻ​ഡ​ലി​ൻ മാ​ത്യു, ടി.​എ​സ്. ജോ​സ്, കെ.​സി. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews KSSPA

Recent News

Corehub Up