x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ ​കാ​വി​ൽ​പ​ടി​ക്ക​ൽ ദേ​വീ ക്ഷേ​ത്ര​ത്തി​ൽ ല​ക്ഷാ​ർ​ച്ച​ന

വെബ് ഡെസ്ക്
Published: September 29, 2026 02:05 AM IST | Updated: September 29, 2026 02:05 AM IST

ചി​ങ്ങോ​ലി ശ്രീ ​കാ​വി​ൽ​പ​ടി​ക്ക​ൽ ദേ​വീ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ല​ക്ഷാ​ർ​ച്ച​ന​യി​ൽ ഭ​ക്ത​ർ പ​ങ്കു​ചേ​രു​ന്നു.

ഹ​രി​പ്പാ​ട് : ചി​ങ്ങോ​ലി ശ്രീ ​കാ​വി​ൽ​പ​ടി​ക്ക​ൽ ദേ​വീ ക്ഷേ​ത്ര​ത്തി​ൽ ല​ക്ഷാ​ർ​ച്ച​ന ന​ട​ന്നു. ത​ന്ത്രി മു​ഖ്യ​ൻ വ​ട​ക്കേ​മൂ​ടാം​പാ​ടി വാ​സു​ദേ​വ​ൻ ഭ​ട്ട​തി​രി​പ്പാ​ട് ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് മു​ഞ്ഞി​നാ​ട്ട് രാ​മ​ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി കെ.​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, മാ​നേ​ജ​ർ ആ​ർ. ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up