x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​മ്മ​ന്നൂ​രി​ല്‍ എ​ല്‍​ഡി​എ​ഫ് ബ​ഹു​ജ​ന മാ​ര്‍​ച്ച്

വെബ് ഡെസ്ക്
Published: August 6, 2026 02:05 AM IST | Updated: August 6, 2026 02:05 AM IST

എ​ല്‍​ഡി​എ​ഫ് ഉ​മ്മ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓഫിസി​ലേ​ക്ക് ന​ട​ത്തി​യ ബ​ഹു​ജ​ന മാ​ര്‍​ച്ചും ധ​ര്‍​ണ​യും കെ.​ബി ഗ​ണേ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ട്ടാ​ര​ക്ക​ര : ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ക​ര്‍​ക്കു​ന്ന ത​ര​ത്തി​ല്‍ പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​ല്‍​ഡി​എ​ഫ് ഉ​മ്മ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ല്‍ ഉ​മ്മ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓഫിസി​ലേ​ക്ക് ബ​ഹു​ജ​ന മാ​ര്‍​ച്ചും ധർണയും സം​ഘ​ടി​പ്പി​ച്ചു.

ധ​ര്‍​ണ കേ​ര​ള കോ​ണ്‍​ഗ്ര​സ് -ബി ​ചെ​യ​ര്‍​മാ​ന്‍ കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എ. ​അ​ജി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി പി.​കെ ജോ​ണ്‍​സ​ന്‍, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ആ​ര്‍. സു​നി​ല്‍​കു​മാ​ര്‍, കെ. ​പ്ര​താ​പ് കു​മാ​ര്‍, പി.​ജെ. മു​ര​ളീ​ധ​ര​ന്‍ ഉ​ണ്ണി​ത്താ​ന്‍, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എം. ​ര​വി​നാ​ഥ​ന്‍ പി​ള്ള, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​എ​സ് ഷി​ജു​കു​മാ​ര്‍, വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ജോ​ബി​ന്‍ ജേ​ക്ക​ബ്, ഉ​മ്മ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്റ് എ​ന്‍. ദേ​വ​രാ​ജ​ന്‍, സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി. ​ദി​ലീ​പ് കു​മാ​ര്‍, ജ​യ​ശ്രീ വാ​സു​ദേ​വ​ന്‍ പി​ള്ള, ശ്രീ​ലേ​ഖ ഗോ​പി​നാ​ഥ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് -ബി ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ ജി. ​ശ്യാം​കു​മാ​ര്‍, പീ​റ്റ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News LDF Bahujan March

Recent News

Corehub Up