x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഴ​ഞ്ഞു വീ​ണ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു


Published: December 12, 2025 10:04 PM IST | Updated: December 12, 2025 10:04 PM IST

ന​ന്തി ബ​സാ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ കു​ഴ​ഞ്ഞ് വീ​ണ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു. മു​ത്താ​യം കു​ഞ്ഞാ​യ​ൻ കു​ട്ടി (അ​ജ​ബ്-76) ആ​ണ് മ​രി​ച്ച​ത്.

മു​ത്താ​യം ജു​മ മ​സ്ജി​ദ് ക​മ്മി​റ്റി​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ വോ​ട്ട​ർ​മാ​രെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.

ഭാ​ര്യ: ന​ബീ​സ. മ​ക്ക​ൾ: ഷാ​ഹി​ദ, റ​സി​യ, ജ​മാ​ൽ മു​ത്താ​യം (കെ​എം​സി​സി കു​വൈ​റ്റ്), ത​സ്നി (കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി), നം​സാ​ർ (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ​ലി (കി​നാ​ലൂ​ർ), അ​ക്ബ​ർ (കാ​പ്പാ​ട്), സ​മീ​ർ (കൊ​ല്ലം), സാ​ജി​ദ (ന​ന്തി), റ​ജു​ല (കൂ​രാ​ച്ചു​ണ്ട്).

Tags : League activist dies death

Recent News

Corehub Up