x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് തൊ​ഴി​ൽ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്ക​ണം

വെബ് ഡെസ്ക്
Published: October 27, 2026 10:36 PM IST | Updated: October 27, 2026 10:36 PM IST

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​കെ. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കേ​ണി​ച്ചി​റ: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ പ​ദ്ധ​തി വി​ഹി​തം ഉ​പ​യോ​ഗി​ച്ച് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ഡി​എ​ഡ​ബ്ല്യു​എ​ഫ് പൂ​താ​ടി പ​ഞ്ചാ​യ​ത്ത് ക​ണ്‍​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​കെ. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​ആ​ർ. വൈ​ശാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​വി. മ​ത്താ​യി, വാ​ർ​ഡ് അം​ഗം എ.​വി. ജ​യ​ൻ, ബാ​ല​ൻ കേ​ണി​ച്ചി​റ, പ​ത്രോ​സ് ബ​ത്തേ​രി, എ.​ഡി. കു​ര്യാ​ച്ച​ൻ, ര​മ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ഇ.​ആ​ർ. വൈ​ശാ​ഖ്-​പ്ര​സി​ഡ​ന്‍റ്, ഗൗ​രി-​വൈ​സ് പ്ര​സി​ഡ​ന്‍റ്, എം.​എ​ൻ. നി​ഷാ​ദ്-​സെ​ക്ര​ട്ട​റി, ര​മ്യ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags :

Recent News

Corehub Up